ഷെയ്ൻ നിഗത്തെ നായകനാക്കി ജീവന്‍ ജോജോ സംവിധാനം ചെയുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു . ഇതുവരെ അഭിനയിച്ചതിൽ നിന്നും വളരെ രസകരവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് ഷെയിൻ നിഗം അവതരിപ്പിക്കുന്നത്. . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മമ്മൂട്ടിയാണ് . പവിത്ര ലക്ഷ്‍മിയാണ് നായിക. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്‍തയായ താരമാണ് പവിത്ര ലക്ഷ്മി..സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

തിരക്കഥ-പ്രവീൺ ബാലകൃഷ്‍ണന്‍റേതാണ്, സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്‌മാൻ . കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ നിര്‍മാണം . ഗാനരചന നിർവഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ .അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

 

Director – Jeevan Jojo
Banner – Kaithamattom Brothers
Producers – Joe Kaithamattom, Christi Kaithamattom
Writer – Praveen Balakrishnan
DOP – Swaroop Philip
Editor – John Kutti
Music – Shaan Rahman
BGM – Gopi Sunder
Lyrics – Harinarayanan, Fejo, Joe Paul
Project Designer – Shafi Chemmad
Production Controller – Ranjith Karunakaran
Audiography – M R Rajakrishnan
Art Director – Nimesh M Thanoor

Costumes – Sameera Saneesh
Makeup – Rasheed Ahamad
Cheif Asso Director – Sanal V Devan
Sound Designers – Vicky, Kishan, Rajeesh
DI Colourist – Srik Varier Prisam & Pixel
Action – Mafia Sasi
Dance Choreographer- Baba Baskar, Sherif
Title Design – Ajayan Challissery
Stills – Rohith K Suresh
Poster Design – Yellowtooth
Trailer Edit – Don Max
Distribution – Kalasangam Cinemas

Cast
—————–
Shane Nigam,
Pavithra Lakshmi

Leave a Reply
You May Also Like

ഗോഡ്‌സില്ല ഇനി ജാപ്പനീസ് പൗരന്‍!

ഗോഡ്‌സില്ലയെ അറിയാത്തവര്‍ ഉണ്ടാവില്ല. ഗോഡ്‌സില്ല സിനിമകള്‍ ഒരെണ്ണമെങ്കിലും കാണാത്തവരും ഉണ്ടാവില്ല. ജപ്പാനിലെ സിനിമാചരിത്രത്തില്‍ ഇത്രയേറെ പ്രശസ്തി…

എന്താണ് രാവൺഹത്ത ?

✍️ Sreekala Prasad രാവൺഹത്ത (രാവൺ ഹസ്ത വീണ) രാജസ്ഥാനിലെ അലഞ്ഞുതിരിയുന്ന ബാർഡുകളുമായും നാടോടി സംഗീതജ്ഞരുമായും…

റമ്പാനിൽ മോഹൻലാലിൻറെ മകളായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി

നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ, നടൻ മോഹൻലാലിനൊപ്പം റമ്പാൻ എന്ന ചിത്രത്തിലൂടെ…

പ്രതികാരം ഒരു പശ്ചാത്തലമായി വരുന്ന കഥ

Ash Wanth വലിയ പ്രതീക്ഷകളുള്ള ഒരു ചിത്രമായിരുന്നു തീർപ്പ്.ഏറ്റവും പ്രധാന കാരണം മുരളി ഗോപി.പുള്ളിയുടെ തിരക്കഥയ്ക്ക്…