Blood Sweat and Lies (2018) 🔞🔞🔞
Unni Krishnan TR
ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. മെലിസയും കാർട്ടറും അവരുടെ അഞ്ചാം പ്രണയ വാർഷികം ആഘോഷിക്കുകയാണ്. ആനിവേഴ്സറിയുടെ അന്ന് കാർട്ടർ തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് മെലിസ കരുതി. പക്ഷേ അതിനു വിപരീതമായി ഒരു ചെറിയ വാക്ക് തർക്കത്തിൽ തുടങ്ങിയ ബഹളം അവരുടെ വേർപിരിയലിൽ അണ് കലാശിച്ചത്. അതിനുശേഷം ഉള്ള മെലിസിയുടെ ജീവിതം വളരെ ദുഷ്ടരമായിരുന്നു. മെലിസയുടെ സുഹൃത്തായ ലെസ്ലി അവളുടെ ജീവിതം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. തന്നോടൊപ്പം ജിമ്മിൽ പോകാൻ ലെസ്ലി, മെലിസമയെ നിർബന്ധിച്ചു. എന്നാൽ ജിമ്മിലെ ട്രെയിനർ ആയ ട്രെയിക്ക് അവരെക്കൊണ്ട് ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കാണുക. ഫുൾ മൂവി ചുവടെ .
*