unroll-me

ഇമെയില്‍ ഉപഭോക്താക്കളെ എന്നും വലട്ടുന്ന സംഗതിയാണ് തങ്ങള്‍ തന്നെ മുന്‍പ് ചെയ്ത് വെച്ച കെണിയില്‍ സ്ഥിരമായി അകപ്പെടുന്നു എന്നത്. അതായത് വിശദമായി പറഞ്ഞാല്‍ പരസ്യാവശ്യാര്‍ത്ഥം മറ്റു കമ്പനികള്‍ അയക്കുന്ന മെയിലുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കും നമ്മുടെ മെയില്‍. ഇതാണെങ്കില്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനിരുന്നാല്‍ പിന്നെ അതിനെ സമയം കാണൂ. എന്നാല്‍ അണ്‍റോള്‍ മീ എന്ന ഈ വെബ്‌സൈറ്റ് നല്‍കുന്ന സൗകര്യം നിങ്ങളെ വീണ്ടും മെയില്‍ വായനയുടെ സ്വര്‍ഗ്ഗലോകത്തെത്തിക്കും എന്നത് തീര്‍ച്ചയാണ്.

ഫേസ്ബുക്, ഗൂഗിള്‍ പ്ലസ്, ലിങ്കിഡ് ഇന്‍, ഓ എല്‍ എക്‌സ്, പേ പാല്‍, നിങ്ങളുടെ ജിമെയിലില്‍ നിറഞ്ഞിരിക്കുന്ന പരസ്യ മെയിലുകളില്‍ നിന്നും ഒറ്റയടിക്ക് റ്റാറ്റാ പറയുവാനാണ് ഈ സൈറ്റ് നിങ്ങള്‍ക്ക് സൗകര്യം നല്‍കുന്നത്. മുകളില്‍ കൊടുത്ത ലിസ്റ്റ് നിങ്ങളെ അപേക്ഷിച്ചു വ്യത്യാസപ്പെട്ടിരിക്കും എന്നത് കൊണ്ട് തന്നെ നിങ്ങള്‍ ഈ സൗകര്യം ഉപയോഗിച്ച് നോക്കി താഴെ കമന്റ് ബോക്‌സില്‍ നിങ്ങള്‍ ഓടിച്ചു വിട്ട കമ്പനികളുടെ ലിസ്റ്റ് പോസ്റ്റ് ചെയ്യൂ.

You May Also Like

നമ്മുടെ കണ്‍മുന്‍പില്‍ രമേശ്‌ അപ്രത്യക്ഷമായി ! രസകരമായ വീഡിയോ

ഇതിനു ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തവര്‍ ഉപയോഗിച്ച വിദ്യ എന്താണെന്ന് വ്യക്തമല്ല. എന്തായാലും സംഗതി കിടിലന്‍ എന്ന് പറയാതെ വയ്യ. നിലത്തു വെച്ച ഒരു പെട്ടിക്കടുത്തെക്ക് വന്ന രമേശ്‌ എന്നയാള്‍ ആ പെട്ടിയിലേക്ക് കയറുകയും പെട്ടി മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അയാളുടെ ശരീരം നമ്മുടെ കണ്ണില്‍ അപ്രത്യക്ഷനാവുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

പൊന്നോമനകളെ നോക്കാനും ഒരു ആപ്പ്..

ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന എല്ലാ സംശയങ്ങള്‍ക്കും ഈ ആപ്പ് മറുപടി നല്‍കുന്നു. കുഞ്ഞുങ്ങളുടെ ജനനതീയതി രേഖപ്പെടുത്തിയാല്‍ ഇപ്പോഴത്തെ പ്രായത്തില്‍ കുഞ്ഞിന് സംഭവിക്കാവുന്ന മാറ്റങ്ങളും അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ദേശങ്ങളും ആപ് നല്‍കുന്നു.

കള്ളന്മാര്‍ ഇങ്ങനെയാണോ പൂട്ട്‌ തുറക്കുന്നത് ??? വീഡിയോ

സിനിമകളില്‍ കാണുന്ന പോലെ ഒരു ചെറിയ ഇരുമ്പ് കമ്പി കൊണ്ട് പൂട്ട്‌ തുറക്കാന്‍ പറ്റുമെന്നാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.

പഠിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കണോ?

കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക.