പൊതിയിടത്തിൽ നഗ്നത പ്രദർശിപ്പിച്ചു എന്നാരോപിച്ചു നടിയും മോഡലുമായ ഉർഫി ജാവേദിനെ ദുബായിൽ തടവിലാക്കി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വസ്ത്രമല്ല പ്രശ്നമെന്നും ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്ത സ്ഥലമാണ് പ്രശ്നമായതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം ഈ വിധ വാർത്തകളെയും ആരോപണങ്ങളെയും ട്രോളി രംഗത്തുവന്നിരിക്കുകയാണ്. താൻ ജയിലിലാണ് , മുഴുവന്‍ ഇന്ത്യയും കാണാന്‍ ആഗ്രഹിക്കുന്ന കാര്യം എന്ന തരത്തിൽ താരം ജയിലിൽ കിടക്കുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൊക്കേഷനിലെ ചില പ്രശ്നങ്ങള്‍ കാരണം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് എത്തിയതായിരുന്നെന്നും, അതല്ലാതെ തന്റെ വസ്ത്രമല്ല പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഉര്‍ഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന