നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ്.
ഗാലക്സി ഡ്രസ്സ്’ ആണ് താരത്തിന്റെ പുതിയ പരീക്ഷണം. മിനി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണിത്. തിളങ്ങുന്ന മെറ്റീരിയലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാല്‍ മറുഭാഗത്ത് ചര്‍മത്തിന്റെ അതേ നിറത്തിലുള്ള മെറ്റീരയലാണുള്ളത്. കണ്ടാല്‍ ഒരു ഭാഗത്ത് വസ്ത്രമില്ലാത്തതുപോലെയാണ് തോന്നുക.ഒരു അവാര്‍ഡ് ഷോയിലാണ് ഉര്‍ഫി ഈ വസ്ത്രം ധരിച്ചെത്തിയത്. ഇതോടെ ഈ സ്റ്റൈല്‍ ട്രോളുകളിലും ഇടം നേടി. വസ്ത്രത്തിന്റെ പകുതി എവിടെ എന്നാണ് പലരും ചോദിക്കുന്നത്.