മറ്റാരും പരീക്ഷിക്കാത്ത തരത്തിലുള്ള ഗ്ലാമറസ് വസ്ത്രധാരണങ്ങൾ പരീക്ഷിക്കുന്ന മോഡലും താരവുമാണ് ഉര്‍ഫി ജാവേദ് . ഇപ്പോൾ തന്റെ വസ്ത്രത്തിൽ മറ്റൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് താരം. ഗ്ലാസില്‍ പെയിന്റ് അടിച്ചാണ് താരത്തിന്റെ പുത്തന്‍ ഫാഷന്‍ പരീക്ഷണം. പൂര്‍ണനഗ്ന ആയാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാസില്‍ മഞ്ഞ പെയിന്റ് അടിച്ച് അതു വച്ചാണ് ഉര്‍ഫി നഗ്നത മറച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്രങ്ങള്‍ ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നുള്ള കമന്റുകൾക്ക് ഉചിതമായ മറുപടിയാണ് പലപ്പോഴും നൽകാറുള്ളത്. ”എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്” എന്നാണ് നടി ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

‘ ആയിഷ ‘ തികച്ചും ഒരു ഇമോഷണൽ ട്രാപ്പാണ്……!
ആയിഷ…. (Spoiler) Younas Mariyam ‘ ആയിഷ ‘ തികച്ചും ഒരു ഇമോഷണൽ