Entertainment
ഇലക്ട്രിക് വയർ വസ്ത്രവുമായി ഉര്‍ഫി ജാവേദ്

നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. കാർബോർഡും പ്ലാസ്റ്റിക് ബോട്ടിലും വളയും ഒക്കെ കഴിഞ്ഞു ഇപ്പോഴിതാ ഇലക്ട്രിക് വയറിൽ വസ്ത്രം തീർത്തിരിക്കുകയാണ് താരം.
View this post on Instagram
View this post on Instagram
View this post on Instagram
1,164 total views, 24 views today