മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
485 VIEWS

അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഉർവശിവോ രാക്ഷസിവോ’ യുടെ ട്രൈലെർ പുറത്തിറങ്ങി. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ട്രൈലെർ നേടുന്നത്. പ്രശസ്ത മലയാളി താരം അനു ഇമ്മാനുവൽ ആണ് നായികയായി എത്തുന്നത്. രാകേഷ് സഷി ആണ് സംവിധാനം നിർവഹിക്കുന്നത്. സുനിൽ വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും ചിത്രത്തിൽ മറുവശങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധായകൻ രാകേഷ് സഷിയാണ് നിർവഹിച്ചിട്ടുള്ളത്. ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം ഇതിനോടകം വൈറലായി കഴിഞ്ഞു. അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവരാണ് സംഗീതം ഒരുക്കുന്നത് . എഡിറ്റിങ് കാർത്തിക ശ്രീനിവാസ് ആർ, ക്യാമറ : തൻവീർ മിർ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ