0 M
Readers Last 30 Days

ഇരുപത്തി നാലാം വയസ്സിൽ ഈ മനുഷ്യൻ ചെയ്ത വേഷം, ഇത് പോലൊന്ന് ഇനി കാണാൻ കഴിയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
582 VIEWS

Manoj Ivl

“LLB, ബോംബെ യൂണിവേഴ്‌സിറ്റി..
ഹ്ം..
സൂപ്പർ ബിസിനസ്മാനായ ഫാദർ അടക്കം വീണു പോയില്ലേ?’
കുത്തുപാളയിൽ പഴങ്കഞ്ഞി കുടിച്ചു വളർന്നവൻ കോടീശ്വരനാകുന്നതിന്റെ അടുത്തു വരെ എത്തി, അല്ലേ?
ങ്ഹാ പോട്ടെ, Good luck to you”
ഉയരങ്ങളിൽ.
1984 (MT / IV ശശി)
കിരൺZ എഴുതിയ ഇന്നത്തെ പോസ്റ്റ് കണ്ടപ്പോൾ പൊടിതട്ടിയെടുത്ത ചില കാര്യങ്ങൾ…
MT യുടെ വ്യത്യസ്തമായ ഒരു തിരക്കഥ. സിനിമ അത്ര കേമം എന്ന് തോന്നിയിട്ടില്ല, പക്ഷെ കഥാപാത്രം & അഭിനയം കാരണം എത്ര തവണയും കണ്ടിരിക്കാം
ഒരു പക്കാ Anti-hero – മോഹൻലാൽ @ 24 years
ഇതിലും ചെറിയ പ്രായത്തിൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വന്നതല്ലേ, നെഗറ്റീവ് റോൾ നന്നായി ചെയ്തതിൽ എന്തിന് അതിശയിക്കുന്നു?
മിഴിനീർപൂക്കളിലും പാദമുദ്രയിലുമൊക്കെ സ്ത്രീ ലമ്പടവേഷങ്ങൾ ചെയ്തതല്ലേ, ഇതിൽ എന്താണ് പ്രത്യേകത?
ഉത്തരം ചുരുക്കി പറയാം – MT !
പ്രത്യേകതകൾ:
പി കെ ജയരാജൻ.
അത് തന്നെ യഥാർത്ഥ പേരാണോ എന്ന് ആർക്കറിയാം.

 

dqqdqd 1

പതിവ് ഫോർമുല ചിത്രങ്ങൾ പോലെ വില്ലത്തരത്തിന് യാതൊരു ന്യായീകരണവും ഇതിൽ ഇല്ല,
പ്രതിഷേധം അല്ല, പ്രതികാരം അല്ല, കയ്യബദ്ധവും അല്ല…
ഫ്ലാഷ് ബാക്കും ഇല്ല…
കുട്ടിക്കാലത്ത് കിട്ടിയ ഒരു മർദ്ദനത്തെക്കുറിച്ച് mention ചെയ്തു പോകുന്നുണ്ട്. (തല്ലിയതോ? – “ആളുകൾ എന്റെ തന്ത എന്ന് പറയുന്ന ആ റാസ്‌ക്കൽ”) താണ്ടിയ ഉയരങ്ങളുടെ റേഞ്ച്‌ പറയാൻ എന്ന നിലയിൽ.. (ഇതാണ് കക്ഷി എങ്കിൽ ആ മർദ്ദിച്ച റാസ്‌ക്കലിനെയൊക്കെ മടങ്ങി വന്നപ്പോൾ ഒരു തെളിവുമില്ലാതെ പരലോകത്ത് എത്തിച്ചു കാണും എന്ന് ഊഹിക്കാം)
അവസാനം മനം മാറ്റവുമില്ല.
പിടിക്കപ്പെടുന്ന രംഗത്ത് കുറ്റബോധവും ഇല്ല, ഒളിച്ചോട്ടവും ഇല്ല.
പകരം ഒരു തരം ഹിസ്റ്റീരിയ/ഉന്മാദം ആണ്.
പിടിച്ചു നിൽക്കാൻ ആരെയും കൊല്ലുന്ന ജയരാജൻ പിടിച്ചു നിൽക്കാനാവില്ല എന്ന് കണ്ടപ്പോൾ ചന്ദ്രനെ (റഹ്മാൻ) വെറുതെ വിടുന്നതിനു പോലും ഒരു ജേതാവിൻറെ ഹുങ്ക് ഉണ്ട്

 

liliill 3

Climax – ലാലേട്ടനിൽ സാധാരണ കാണാറുള്ള ആ subtle രീതി ഇതിൽ തീരെ ഇല്ല.
ലാലേട്ടൻ കഥാപാത്രങ്ങൾ (ആദ്യ കാല ചിത്രങ്ങൾ) സംസാരിക്കുന്നത് സഹകഥാപാത്രങ്ങളോടാണ്, ക്യാമറയും മൈക്കും ഒക്കെ hidden ആണോ എന്ന് തോന്നും.
(മറ്റ് പലരുടെയും പ്രശസ്ത കഥാപാത്രങ്ങൾ സംഭാഷണങ്ങൾ പറയുന്നത് പലപ്പോഴും പ്രേക്ഷകരോട് നേരിട്ടാണ്. അത് വേറൊരു രീതി.)
എന്നാൽ ഉയരങ്ങളിൽ നിന്ന് ജയരാജൻ വീരസ്യം പറയുന്നത് ഈ രണ്ട് രീതിയിലുമല്ല, ഉന്മാദലഹരിയിൽ തന്നോട് തന്നെ. കേൾക്കുന്നവർ വേണമെങ്കിൽ മനസ്സിലാക്കിക്കോ എന്ന മട്ടാണ്.
ഇത് തന്നെയാണ് നേരത്തെ പറഞ്ഞ ആ പ്രത്യേകത.
വീണ്ടും പറഞ്ഞോട്ടെ, വെറും 24 വയസ്സ്.
ചിത്രം കണ്ടിട്ട് എല്ലാവരും ഓർക്കുന്നതും പറയുന്നതും ക്ലൈമാക്സ് രംഗം ആണെങ്കിൽ, എനിക്ക് പ്രിയപ്പെട്ട രംഗങ്ങൾ വേറെയും ഉണ്ട്.
1.
ഇൻസ്പെക്ടറുടെ (രതീഷ് ചെയ്ത നല്ലൊരു വേഷം) മുന്നിൽ കൂസലില്ലാതെ പുഞ്ചിരിച്ചു മറുപടി പറഞ്ഞിരിക്കുന്നത്, (“ബുലാനി എന്റർപ്രൈസസ്, Tardeo” – പിൽക്കാലത്ത് രാജാക്കാട്ടെ ജോർജ്ജുകുട്ടി കേബിൾ ഓഫീസിൽ ഇരുന്ന് ഈ രംഗം കണ്ടിട്ടുണ്ടാവും)
2.
കണ്ണാടിയിൽ സ്വയം നോക്കി നിൽക്കുന്നത്,
3.
ഭീഷണി കൊണ്ട് കാര്യമില്ലെന്ന് കണ്ടിട്ട് നെടുമുടിയോട് sentiments ഇറക്കുന്നത്,
4.
റഹ്മാനോട് ചിരിച്ചു കൊണ്ട് ചൂടാകുന്നത്,
5.
സ്ത്രീ കഥാപാത്രങ്ങളോട് ഇടപഴകുന്ന രീതി..
ശ്രദ്ധിച്ചാൽ അറിയാൻ കഴിയും:
1. നഴ്സ് പത്മ – കാശ് ചെലവുള്ള കളിപ്പാട്ടം പോലെ – past tense,
2. Mrs മേനോൻ – വാചകം കൊണ്ടും physicality കൊണ്ടും വലവീശി നേടിയ, ഇങ്ങോട്ട് കാശ് ലാഭമുള്ള present tense
3. ചെയർമാന്റെ മകൾ വാസന്തി – ഭാവിയെ കരുതി നല്ല പിള്ള ചമഞ്ഞ് വേറൊരു രീതി, future tense
ഒരു സവിശേഷ രംഗം:
‘Maggy’s dream” – എന്ന spot.(with Mrs Menon)
“ആൽബർട്ട് സായിപ്പ് അറുപത്തിയഞ്ചാം വയസ്സിൽ കൽക്കട്ടയിൽ വച്ച് പതിനെട്ട് വയസ്സുള്ള ഫ്രഞ്ചുകാരിയെ കണ്ട് പ്രേമിച്ചു.
മക്കളെയെതിർത്തിട്ട് വിവാഹം കഴിച്ചു.
കിഴവൻ എങ്ങനെ? “(ഒരു വശപ്പിശക് ചിരിയോടെ)
തുടരുന്നു:
“അതാണ് Maggie.. MargaRita, നല്ല പേര്.
മാഗ്ഗി വന്നിരുന്ന് സ്വപ്നം കാണാറുള്ള സ്ഥലമായിരുന്നത്രേ അത്. സായിപ്പ് കൂടി അപ്പോ ശല്യപ്പെടുത്താൻ പാടില്ല.
എ..ന്ത്… സ്വപ്നമാണോ ആവോ!” (ആ “എ…ന്ത്” വൻ വശപ്പിശക്)
(“അനുബന്ധം” എന്ന ചിത്രത്തിലെ “കണ്ണാന്തളിയും” എന്ന പാട്ടിന്റെ bgm ഇവിടെ ഈ Maggie’s Dream രംഗത്ത് കേൾക്കാം)
തിൻമയെ glorify ചെയ്തതല്ല, പക്ഷേ, പറയാതിരിക്കാൻ കഴിയില്ല…
24-) ം വയസ്സിൽ ഈ മനുഷ്യൻ ചെയ്ത ഈ വേഷം.. ഇത് പോലൊന്ന് ഇനി കാണാൻ കഴിയില്ല.
കാരണം പലതാണ്.
(1. Brand image – ലാലേട്ടൻ നെഗറ്റീവ് വേഷം ഇനി കെട്ടണമെങ്കിൽ ഡബിൾ റോൾ ആയി ഒരു ബാലൻസിംഗ് വേണ്ടി വന്നേക്കാം. അല്ലെങ്കിൽ പഴയകാല രഞ്ജിത്ത് നായകരെ പോലെ ഇച്ചിരി ചട്ടമ്പിത്തരവും കലയും നൻമയും ചേർന്ന കോക്ക്ടൈൽ വേണ്ടി വരും
2. Glorification of evil, political correctness തുടങ്ങി എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന വെട്ടുക്കിളി പടയും പതിവ് ഹാഹാ സ്മൈലിയും
3. എഴുത്തുകാർ മാറി, എഴുതുന്ന രീതികൾ മാറി. ദൃശ്യ ഭാഷയ്ക്ക് (കൂടുതൽ) അർഹിക്കുന്ന പ്രാധാന്യം കിട്ടി.
4. ഫഹദ് ഫാസിൽ & പൃഥ്വിരാജ് ഒക്കെ നെഗറ്റീവ് വേഷങ്ങൾ നന്നായി ചെയ്യുന്നുണ്ട്, ഇല്ലെന്നല്ല. പക്ഷേ അതല്ലല്ലോ സർപ്രൈസ്.
5. വില്ലൻ, ലൂസിഫർ ഒക്കെ ഇഷ്ടമാണെങ്കിലും പേരിൽ മാത്രമേ ഉള്ളൂ നെഗറ്റീവ് ഷേഡ്
Will be happy if Empuran proves me wrong..)

പോസിറ്റീവ് / നെഗറ്റീവ് എന്നതല്ല വിഷയം, വ്യത്യസ്തമായ കഥാപാത്രം എന്നതാണ്.
നെഗറ്റീവ് ഷേഡ് പറയുകയാണെങ്കിൽ ഇഷ്ടപ്പെട്ട വേറെ ഒരു കഥാപാത്രം ഉണ്ട്, പക്ഷെ transfornation + ഇച്ചിരി complications ഉള്ള ആളാണ്.
അതെ കുറിച്ച് അടുത്ത പോസ്റ്റിൽ പറയാം.
ഉയരങ്ങളിലെ ജയരാജൻ ഒക്കെ … no complications. No emotional trauma.
“പശ്ചാത്താപം ഇല്ല, കണ്ണുനീരില്ല, കളി നന്നായി കളിച്ചു, അവസാനം വരെ
കളിച്ചതൊക്കെ ഇഷ്ടവുമായി
അതാണല്ലോ പ്രധാനം”

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ