fbpx
Connect with us

Cricket

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Published

on

Suresh Varieth

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി – നാരായണ സ്വാമി

എബി കുരുവിള, ടിനു യോഹന്നാൻ മുതൽ സന്ദീപ് വാരിയർ വരെയുള്ളവരുടെ മുൻഗാമിയെ ഒരു പക്ഷേ കായിക കേരളത്തിന് പരിചയമുണ്ടാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങിയ ആദ്യ മലയാളി – കോഴിക്കോട്ടുകാരൻ വി. നാരായണ സ്വാമി. 1924 ൽ ഇന്നത്തെ കോഴിക്കോട് ജില്ലയിൽ ജനിച്ച സ്വാമി തൻ്റെ വിദ്യാഭ്യാസ കാലം ചെലവഴിച്ചത് മദ്രാസിലായിരുന്നു. 1944ൽ പട്ടാള സേവനം തുടങ്ങിയ അദ്ദേഹം 1951-52 മുതൽ 58-59 വരെ സർവീസസിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. വലംകയ്യൻ മീഡിയം പേസറായിരുന്ന അദ്ദേഹം 19 മത്സരങ്ങളിൽ നിന്ന് 68 വിക്കറ്റുകൾ നേടി, കൂടാതെ ഒരു അർദ്ധ സെഞ്ചുറിയും അദ്ദേഹത്തിനുണ്ട്.

1955 ൽ ഇന്ത്യ സന്ദർശിച്ച ന്യൂസിലാൻറിനെതിരെ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ച സ്വാമി , പേസും സ്പിന്നും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ദത്തു ഫട്കറിനൊപ്പം ഇന്ത്യക്കായി ബൗളിങ്ങ് ഓപ്പൺ ചെയ്തു. സുഭാഷ് ഗുപ്തയുടെ സ്പിൻ കെണിയിൽ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻറ് കുരുങ്ങിയെങ്കിലും, പോളി ഉമ്രിഗറിൻ്റെ ഡബിൾ സെഞ്ചുറിയും അർജുൻ കൃപാൽ സിങ്ങിൻ്റെയും വിജയ് മഞ്ഞ്ജ്രേക്കറുടെയും സെഞ്ചുറിയും കണ്ട ടെസ്റ്റ് സമനിലയിൽ കലാശിച്ചു.

സ്പിന്നിനെ അതിരറ്റു സഹായിച്ച വിക്കറ്റിൽ ന്യൂസിലാൻറിൻ്റെ രണ്ടിന്നിംഗ്സിലായി 302 ഓവറുകൾ ഇന്ത്യക്കാർ എറിഞ്ഞെങ്കിലും 18 ഓവർ മാത്രമാണ് സ്വാമിക്ക് ലഭിച്ചത്. 45 റൺസ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല. മൊഹമ്മദ് നിസാറിനും അമർ സിങ്ങിനും ശേഷം കഴ്സൻ ഗാവ്റിയും തുടർന്ന് കപിലും വരുന്ന കാലം വരെ സ്പിന്നർമാർ അരങ്ങു വാണ ഇന്ത്യൻ ടീമിൽ സ്വാമിക്ക് പിന്നീടൊരു അവസരം ലഭിച്ചില്ല.

മിലിറ്ററിയിൽ നിന്നു മേജറായി റിട്ടയർ ചെയ്ത അദ്ദേഹം തുടർന്ന് റെജിമെൻ്റ് ഓഫ് ആർട്ടിലറിയിൽ നാസിക്കിൽ സേവനമനുഷ്ഠിച്ചു. തൻ്റെ 58 ആം വയസ്സിൽ ഡെറാഡൂണിൽ വച്ച് 1983ൽ അദ്ദേഹം അന്തരിച്ചു.

Advertisement

 940 total views,  4 views today

Advertisement
Featured5 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment22 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment30 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment46 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment14 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »