ഓണച്ചിത്രമായി ‘വാതില്‍’, രണ്ടാമത്തെ ടീസർ.

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ റിലീസായി.
ഓണക്കാലത്ത് കുടുംബസമേതം കാണാൻ “വാതിൽ” ആഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈൻ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ജോണ്‍ക്കുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്താൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ഡെനിം ഷോർട്സിൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ.…

റഹ്മാൻ ഇതേ വേഷങ്ങളിൽ വിലസുന്ന കാലത്താണ് ഷഫീക്ക് അതേവേഷത്തിൽ ഇത്രയും വലിയ വിജയം നേടിയത്

Rahul Madhavan മലയാളത്തിൽ നിരവധി പ്രണയചിത്രങ്ങൾ വലിയ വിജയങ്ങൾ ആയിട്ടുണ്ട്. അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റ്‌ വരെയായ…

എന്തുകൊണ്ട് പുതുമുഖങ്ങൾക്ക് അവസരംകൊടുക്കുന്നു ? മമ്മൂട്ടിക്ക് കൃത്യമായ ഉത്തരമുണ്ട്

എക്കാലവും പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ കൊടുക്കുന്ന നടനാണ് മമ്മൂട്ടി. അതിലൂടെ എത്രയോ സംവിധായകർ സിനിമയുടെ ഉന്നതിയിലേക്ക്…

തിയേറ്ററിൽ തകർന്നെങ്കിലും ഒടിടിയിൽ താരമായി ലാൽ സിംഗ് ചദ്ദ

അനൂപ് കിളിമാനൂർ ലാൽ സിംഗ് ചദ്ദ കാണുമ്പോൾ തീയേറ്ററിൽ ആകെ ഉണ്ടായിരുന്നത് 3 പേരാണ്. അമീർ…