“വൈകിട്ടെന്താ പരിപാടി”- മനോഹരമായ മലയാളം ഷോര്‍ട്ട് ഫിലിം

845

കലാഭവന്‍ ഷാജോണും ആശ അരവിന്ദും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ഒരു നല്ല ഹ്രസ്വചിത്രം. സാമൂഹിക പ്രതിബദ്ധതയുള്ള  ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രമ്യ പ്രശാന്തും രചനയും സംവിധാനവും പ്രശാന്ത്‌ വി മേനോനുമാണ്.

ഈ ഹ്രസ്വചിത്രത്തില്‍ വിവരണം നല്‍കിയത് ജനപ്രിയ നായകന്‍ ദിലീപ് ആണ്.

ഈ ഹ്രസ്വ ചിത്രം ഒന്ന് കണ്ടു നോക്കൂ …