fbpx
Connect with us

സവർണ്ണ രാഷ്ട്രീയത്തിന്റെ ചർച്ചയിടങ്ങളിലൊക്കെയും കുരിശിൽ കേറിയൊരു പേര്, രഞ്ജിത്ത്, പക്ഷെ…

ദേവാസുരവും ആറാംതമ്പുരാനും നരസിംഹവും ഉസ്താദും വല്യേട്ടനും ഏല്ലാം ചാർത്തി കൊടുത്ത നിഴലിന്റെ തണലിൽ പലരും തളച്ചിട്ടയാൾ.. (യഥാർഥത്തിയിൽ അയാളുടെ മേച്ചിൽ പുറങ്ങൾ അതിനും എത്രയോ അപ്പുറത്താണ്

 114 total views

Published

on

വൈശാഖൻ കളരിക്കൽ എഴുതുന്നു 

സവർണ്ണ രാഷ്ട്രീയത്തിന്റെ ചർച്ചയിടങ്ങളിലൊക്കെയും കുരിശിൽ കേറിയൊരു പേര്.. രഞ്ജിത്ത്.

ദേവാസുരവും ആറാംതമ്പുരാനും നരസിംഹവും ഉസ്താദും വല്യേട്ടനും ഏല്ലാം ചാർത്തി കൊടുത്ത നിഴലിന്റെ തണലിൽ പലരും തളച്ചിട്ടയാൾ.. (യഥാർഥത്തിയിൽ അയാളുടെ മേച്ചിൽ പുറങ്ങൾ അതിനും എത്രയോ അപ്പുറത്താണ്… എത്രയോ… )ജയറാം എന്ന നായകന്റെ ലൈറ്റ് ഹേർട്ടഡ് സിനിമകൾക്ക് അക്ഷരങ്ങൾ നിരത്തിയൊരാളെന്ന നിലയിലോ, ബിഗ് M’സ് ന്റെ ഭാവഋതുഭേദങ്ങളെ ചൂഴ്ന്നെടുത്തവരിൽ ഒരാളെന്ന നിലയിലോ അയാളിലെ എഴുത്ത്കാരനെയോ സംവിധായകനെയോ വിലയിരുത്തുന്നത് കണ്ടത് വിരളമായാണ്. അമാനുഷികതയുടെ ആൾരൂപങ്ങളായി മലയാളി ആഘോഷിക്കപ്പെട്ട സിനിമകളുടെ കർത്താവാണയാൾ.. വാസ്തവം.

Director Ranjith On His Three Decades With Mohanlal, Why Reviews Don't  Matter And The Misogyny In His Films

പക്ഷെ, തീയേറ്റർനകത്തെ ആർപ്പുവിളികളെയും അഡ്രിനാലിൻന്റെ തള്ളിക്കയറ്റത്തെയും മലയാളി ഇഷ്ടപ്പെടും കാലം വരെ അയാളുടെ പേരിനെ മാറ്റി നിർത്താവാനാവില്ല.. അയാളിൽ മാത്രം പഴി ചാരി ആർക്കും കൈകഴുകാനുമാവില്ല.കാരണം, കേവല സിനിമകളുടെ കച്ചവടസാധ്യതകൾക്ക് ഇവടെ ബ്ലൂ പ്രിന്റുകൾ ഉണ്ടായിട്ടുണ്ട്.നടൻമാർ ബ്രാണ്ടുകൾ ആയ താരോദയങ്ങൾ സംഭവിച്ചിട്ടുണ്ട്.
മലയാളം മിനിസ്‌ക്രീനിൽ പണം വാരിച്ചിത്രങ്ങൾ പിറവി കൊണ്ടിട്ടുണ്ട് ( ഇതൊന്നും ഒട്ടുമൊരിക്കലും മോശമാണെന്ന് കരുതുന്നില്ല ).

എന്നിരുന്നാലും, കാലചക്രത്തിന്റെ തിരിച്ചറിവിലൊ, അല്ലെങ്കിൽ – തന്നിലെ എഴുത്തുകാരന്റെ സാധ്യതകളുടെ തിരച്ചിലിലോ അയാളൊരുക്കിയ വഴിമാറി ചിത്രങ്ങളുടെ വഴിവെട്ടുകളെ വിസ്മരിക്കുന്ന തരത്തിലൊരിക്കലും മലയാളസിനിമയെ അടയാളപ്പെടുത്താനാവില്ലെന്ന് വിശ്വസിക്കുന്നൊരുവനാണ്. ഇന്ദുചൂഢന്റെയും ജഗന്നാഥന്റെയും മാധവനുണ്ണിയുടെയും പരമേശ്വരന്റെയും അച്ചിട്ട് വാർത്തതു പോലെയുള്ള അക്ഷരചാതുര്യത്തെ ഇഷ്ടപ്പെടുകയും, അതെ സമയം ഇന്നിന്റെ സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയതിരുത്തലുകളിലെ ചില ശരികളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ് ( രണ്ടു തോണിയിലെ കാൽവെപ്പ് അല്ല ).

എങ്കിലും, ജഗന്നാഥനെ സ്വാധീനിച്ച ഉണ്ണിമായയേയോ നീലകണ്ഠനു പോന്ന ഭാനുമതിയെയോ അഭ്രപാളികളിൽ പകർത്തിയ പകർപ്പിന്റെ കഴിവിനെ ആരും ചർച്ചചെയ്ത് പോന്നില്ല. ഒട്ടും മടികൂടാതെ പറയുന്നു, എന്റെ സിനിമാസ്വപനങ്ങൾ തളിരിട്ടത് അയാളെഴുതിയ അമാനുഷിക കഥാപാത്രങ്ങളുടെ അച്ചടി കലർന്ന ഭാവ-വികാരവിക്ഷോഭങ്ങളിലൂടെയാണ്.. (ഇന്നും എൻജോയ് ചെയ്യാറുണ്ട്).

AdvertisementStill, കയ്യൊപ്പും പാലേരിയും സ്പിരിറ്റും നന്ദനവും എല്ലാം അയാളെ വീണ്ടു വീണ്ടും അടയാളപ്പെടുത്തുമ്പോളും, അതിന് നേരെ പുറംതിരിഞ്ഞു നിൽക്കുന്നവനല്ല ഞാനെന്ന പ്രേക്ഷകൻ. ഒരു കഥയെ പല കവിതളാക്കി ഒഴുക്കുന്ന എഴുത്തുകളെ സമ്മാനിച്ചിട്ടുള്ളയാളാണയാൾ. (റിയാലിറ്റിയുടെ പരിസരങ്ങളിലെത്രയെന്നറിയില്ല). അദ്ദേഹം തന്നെ പറഞ്ഞത് പോലെ സവർണതയെന്ന മാറാപ്പ് അയാൾ ഏതോ പുഴയോരത്ത് ഉപേക്ഷിച്ചു. ഇപ്പോഴും നിങ്ങളെന്തിന് അത് ചുമക്കുന്നു? )

കേരളകഫേക്കുള്ള ഇനിഷ്യേറ്റിവിന്, മുന്നറിയിപ്പിന്റെ നിർമാണത്തിന്, ജോണിവാക്കർന്റെ സ്റ്റൈലിഷ്നെസ്സ്നും, പ്രാഞ്ചിയുടെ നൈർമല്യതക്കും, തിരക്കഥയുടെ ചാതുര്യത്തിനും, ചന്ദ്രോത്സവത്തിന്റെ തിരിഞ്ഞു നോട്ടത്തിനും, മിഴിരണ്ടിലിന്റെ സിംപ്ലിസിറ്റിക്കും പിന്നെയിനി വരാനിരിക്കുന്ന ഒരുപാട് കഥാപരിസരങ്ങളുടെ സാധ്യതകൾക്കും.. പിറന്നാളാശംസകൾ… എന്ന്, കൈയൊപ്പിനെയും പാലേരിയെയും സ്പിരിറ്റിനെയും ഇന്ത്യൻറുപ്പിയെയും പ്രണയിക്കുന്ന,
മായാമയൂരവും ബത്ലഹേമും കൃഷ്ണഗുഡിയും പെരുവണ്ണാപുരവും വീണ്ടും കണ്ടുകൊണ്ടിരിക്കുന്ന, നീലകണ്ഠനെ ക്ലാസിക്കായി കരുതുന്ന, ഇന്ദുചൂഡനെയും ജഗന്നാഥനെയും കോൾമയിരോടെ മാത്രമൊർക്കുന്ന ഒരുവൻ..

 115 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment47 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment1 hour ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment3 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment4 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science4 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment4 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment4 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement