വാഴൂർ ജോസ്.

വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്.പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്ന താണ് ഈ ചിത്രം ഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്.നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നൽകുന്നതാണ് ഈ ചിത്രം. ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്.ജൂലായ് പതിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Leave a Reply
You May Also Like

ഒരു മീശ പിരിക്കുന്ന ചിത്രം വരുന്നു, അതിലെ ആക്ഷനും ഒരു പ്രത്യേകതയുണ്ട് – മോഹൻലാൽ

‘കഥയെഴുതി കഥാപാത്രത്തെ ഒരുക്കി കഴിഞ്ഞാൽ നടനെ തിരഞ്ഞെടുക്കണം, എന്നാൽ ഇവിടെ പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്’ എന്ന്…

ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി, കൈയില്‍ യന്ത്രത്തോക്കുമായി മോഹന്‍ലാല്‍, ലാൻഡ് ചെയ്യാനൊരുങ്ങന്ന വാർ ഹെലികോപ്റ്റർ

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ വമ്പൻ…

ഭാരം കുറയ്ക്കാനുള്ള കഠിനപ്രയത്നവുമായി നവ്യ നായർ

‘ഒരുത്തീ’യിലൂടെ ശക്തവും സ്വപ്നതുല്യവുമായ തിരിച്ചുവരവ് നടത്തിയ താരമാണ് നവ്യനായർ. സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ചതിൽ…

ഇന്ത്യൻ സിനിമയിലെ ആദ്യ ചുംബന നായിക ദേവികാറാണി

ഇന്ന്, ഇന്ത്യൻ സിനിമയിലെ ആദ്യ ചുംബന നായികയും ആദ്യ ഫാൽകെ പുരസ്കാര ജേതാവുമായ നടി ദേവികാറാണിയുടെ…