ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
252 VIEWS

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘വാമനന്‍’. ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്നത് എ ബി ബിനില്‍ ആണ്. സന്തോഷ് വര്‍മ്മയാണ് ‘ഇടനെഞ്ചിൽ തീയും’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്. ഈണം പകർന്നിരിക്കുന്നത് നിതിന്‍ ജോര്‍ജ് . ഒരു ഹോം സ്റ്റേ മാനേജര്‍ ആയാണ് ഇന്ദ്രൻസ് ഇതിൽ വേഷമിടുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ബാബു കെ ബി ആണ് ചിത്രം നിർമ്മിക്കുന്നത് . ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നു . ഛായാഗ്രഹണം – അരുണ്‍ ശിവ, എഡിറ്റിംഗ് -സനല്‍ രാജ്, കലാസംവിധാനം – നിധിന്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിനു മുരളി, സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് വരികൾ രചിരിക്കുന്നത്, സംഗീതം – നിതിന്‍ ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.