നമ്മളിൽ പലരും മുടി വെട്ടാനും ഷേവ് ചെയ്യാനും മറ്റും ബാർബർ ഷോപ്പുകളെയാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഷേവ് ചെയ്യുന്നവരുടെ എണ്ണം ഇന്ന് കുറഞ്ഞ് വരികയാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ വളരെ പെട്ടെന്ന് ഒന്ന് ബാർബർ ഷോപ്പിൽ പോയാൽ അല്ലെങ്കിൽ ബ്യൂട്ടി പാർലറുകളിൽ പോയാൽ ആവശ്യമായ മേക്കപ്പും മറ്റും ചെയ്ത് തരും എന്നത് തന്നെയാണ് ഇതിന് പിന്നിൽ. എന്നാൽ കത്രികകൊണ്ടും ഹെയർ കട്ടർ കൊണ്ടും മുടിവെട്ടുന്ന ബാർബർമാർക്കിടയിൽ വ്യത്യസ്തനാമൊരു ബാർബറെ പരിചയപ്പെടാം. ആശാന്റെ ആയുധം കത്രികയും കട്ടറും ഒന്നുമല്ല പിന്നെയോ ? “ചുമ്മാ തീ” ..അതെ തീ തന്നെ. അതും വളരെ വൈദഗ്ദ്യത്തോടെ ആണ് ഈ ബാർബർ ജോലി നിർവ്വഹിക്കുന്നത്. വീഡിയോ കാണാം.

You May Also Like

സമുദ്രമോ മറ്റ് കാര്യമായ തടസ്സങ്ങളോ ഇല്ലാതെ കാൽനടയായി സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരം എത്ര ?

നിങ്ങൾക്കറിയാമോ സമുദ്രമോ മറ്റ് കാര്യമായ തടസ്സങ്ങളോ ഇല്ലാതെ കാൽനടയായി സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വഴി ?

കാമുകനെ ഫോൺ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റൊരു സ്ത്രീ, പിന്നെ പ്രേമം ‘തീ’ക്കളി

കാമുകി അറിയാതെ ചുറ്റികളികൾ ഉള്ള കാമുകന്മാർ എല്ലാം സൂക്ഷിക്കണം എന്നാണു അമേരിക്കയിൽ ടെക്സസിൽ നടന്ന ഈ…

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയില്‍വേ…

ദിവസം 2രൂപ, മാസം 60രൂപ അത് അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടിക്ക് മുകളിൽ

ദിവസം 2രൂപ, മാസം 60 രൂപ അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടികൾക്ക് മുകളിൽ. 2013 രാജ്യം പത്മശ്രീ ശ്രീ നൽകി ആദരിച്ചു.വിദ്യാഭ്യാസമില്ലാത്ത താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ നിങ്ങൾ ഇത് വിശ്വസിക്കുമോ ? ഇല്ലെങ്കിൽ വിശ്വസിച്ചേ മതിയാകൂ.