എന്തെങ്കിലും വച്ച് മറച്ചാൽ പോരെ ?

192

ഫോട്ടോഷൂട്ടിന്റെ കാലമായത് കൊണ്ട് നിരവധി ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. നിരവധി പേരാണ് മോഡൽ രംഗത്തേക്ക് കടന്നു വരുന്നത്. പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് തുടങ്ങിയാ ഫോട്ടോഷൂട്ടുകളാണ് കാണാൻ സാധിക്കുന്നത് സേവ് ദി ഡേറ്റ് പോലത്തെ കമ്പനികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.

വ്യത്യസ്ത ആശയത്തിലും ഭാവത്തിലും വേഷത്തിലുമാണ് ഇന്ന് ഓരോ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാൻ സാധിക്കുന്നത്.സ്ഥലം ഏതൊരു ഫോട്ടോഗ്രാഫറുടെയും പ്രധാന ഘടകമാണ്.പല ചിത്രങ്ങളിലും നല്ലൊരു മെസ്സേജാണ് ഓരോ കാണിക്കൾക്കും നൽകുന്നത്.ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഫോട്ടോഷൂട്ടുകൾ ഏറെ ജനശ്രെദ്ധ നേടിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ കാണാൻ സാധിക്കുന്നതാണ്.എന്നാൽ വിമർശനങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു വിഭാഗം കൂടിയാണ് ഫോട്ടോഷൂട്ട്.ഇതിൽ പ്രധാനമായി കാണാൻ സാധിക്കുന്നത് സദാചാര കമെന്റ്സാണ്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മറ്റൊരു ഫോട്ടോഷൂട്ടാണ്.

വാഴയില, ചെമ്പില, തലയണ തുടങ്ങിയവ കൊണ്ട് ശരീരം മറയ്ക്കുന്ന ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുക്കുന്നത്.മോഡലായി അവതരിച്ചത് ഗ്രീഷ്മ ചിറ്റിലപള്ളിയാണ്.കേരളത്തിൽ അറിയപ്പെടുന്ന ഒരു മോഡലാണ് ഗ്രീഷ്മ. വ്യത്യസ്ഥ ഭാവങ്ങളിലും വേഷങ്ങളിലും താരം എത്താറുണ്ട്.നിരവധി സദാചാര കമന്റ്സ് ഉണ്ടെങ്കിലും അതിനെതിരെയോനും താരം പ്രതികരിക്കാറില്ല. വളരെ നിസാരമായിട്ടാണ് ഇതിനെയൊക്കെ ഗ്രീഷ്മ കാണുന്നത്.

**