Entertainment
‘ബോസ് തിരികെ വരുന്നു’, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

വിജയ് നായകനാകുന്ന ചിത്രം ‘VARISU’ വംശി പൈടിപ്പള്ളി ആണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിന് തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇത് വിജയ് യുടെ 66 -മത് ചിത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ‘വാരിസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ് ലൈനൊടെ എത്തിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. പ്രകാശ് രാജ്,പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
VARISU first look
VARISU second look
VARISU third look
***
468 total views, 4 views today