പൊങ്കൽ റിലീസ് ആയി പുറത്തിറങ്ങാനിരിക്കുന്ന വിജയ് നായകനായ ‘വാരിസി’ന്റെ ഓഡിയോ ലോഞ്ച് ഇന്നലെയായിരുന്നു. വിജയും രശ്മികയും ശരത്കുമാറും ഉൾപ്പെടെ സിനിമയുടെ താരങ്ങളും പിന്നണി പ്രവർത്തകർ എല്ലാം എത്തിയിരുന്നു . ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’ ഗാനങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രങ്ങളിലെ ഗാനങ്ങളുടെ ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. .’രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങളാണ് ജൂക് ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ് നിർവഹിച്ചത് .

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം