വിജയ് നായകനായ വരിസുവിലെ സെക്കൻഡ് സിംഗിൾ പുറത്തിറങ്ങി. വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രഷ്മിക മന്ദനയാണ് നായിക. സംഗീതം : തമൻ , ലിറിക്സ് : വിവേക് , സിംഗർ : STR . വിജയ്യുടെ 66–ാമത്തെ ചിത്രമാണിത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം.വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം പൊങ്കൽ റിലീസ് ആണ് .

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.