കല്യാണസാരി ഊരിയെറിഞ്ഞു ജീൻസിട്ട വധു, എന്തിനുള്ള പുറപ്പാടാണോ എന്തോ !

213

താരമൂല്യവും ഇല്ലാത്ത ഏതൊരു സാധാരണകാരനും ഫോട്ടോ ഷൂട്ട്‌ നടത്താം എന്ന് തെളിയിച്ചത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന്റെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങൾ ആയിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു കൂടുതൽ ഇത്തരം ചിത്രങ്ങൾ പ്രചാരം നേടിയത്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സാധാരണകാരന്റെ ഫോട്ടോ ഷൂട്ട് ആളുകളിൽ വൈറൽ ആയിരിക്കുക ആണ്.ഒരു വിവാഹത്തോടെ അനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്.വരുൺ- അശ്വതി ദമ്പതികളുടെ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.ജനുവരി 18 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം ആയിരുന്നു പുതുമ നിറഞ്ഞ ചിത്രങ്ങൾ ആയി ദാമ്പതിമാർ എത്തിയത്. പുതുമയുള്ള ഒരു ആശയം ആയിരുന്നു ഫോട്ടോ ഷൂട്ട്‌ ആയിരിക്കുന്നത് . വിവാഹ സാരിയുടെ ബ്ലൗസ്സും ജീൻസും ധരിച്ചാണ് കല്യാണപെണ്ണ് എത്തിയത്. സാരി കയ്യിൽ പിടിച്ചുകൊണ്ട് ആണ് കല്യാണ പെണ്ണ് ചിത്രത്തിൽ നില്കുന്നത്. ഈ ചിത്രം കണ്ടു എല്ലാരും ഞെട്ടി തരിച്ചു ഇരിക്കുക ആണ് . പല വിമർശനങ്ങളും ചിത്രത്തിന് നേരെ വരുന്നുണ്ട്. ചിലർ മികച്ച പ്രതികരണം നൽകുമ്പോൾ കൂടുതൽ ആളുകളും നെഗറ്റീവ് പ്രതികരണം ആയി ആണ് എത്തുന്നത്.ഏതായാലും ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിൽ മധുവിധു ആഘോഷം ആകുന്ന തിരക്കിൽ ആണ് വരുണും അശ്വതിയും.

**