”വാസം” ഇന്നു മുതൽ

എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് എം. സംവിധാനം ചെയ്യുന്ന “വാസം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ഡോക്ടർ ഡിറ്റോ,മുന്‍ഷി രഞ്ജിത്ത്,സജി വെഞ്ഞാറമൂട്, അഞ്ജലി കൃഷ്ണ, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി,ആശാനായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.

തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു. വിനു ശ്രീലകത്തിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു. റോണി സായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ചീഫ് എഡിറ്റ്-ചാള്‍സ് എം,കലാസംവിധാനം-സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ്-അനില്‍ നേമം, സംഘട്ടനം-അഷറഫ് ഗുരുക്കള്‍,വസ്ത്രാലങ്കാരം-പഴനി, അനന്തന്‍കര കൃഷ്ണന്‍ കുട്ടി, കോറിയോഗ്രഫി-അയ്യപ്പദാസ്, യൂണിറ്റ്-ചിത്രാഞ്ജലി, അസോസിയേറ്റ്‌സ്- അശോകന്‍,മധു പി.നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിനോദ് ആനാവൂര്‍, ഇഫക്ട്‌സ്-എസ്.പി ശേഖര്‍,സ്റ്റിൽസ്-ഭരത് ചന്ദ്രന്‍, സഹനിര്‍മാണം- സി. തുളസി. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

നടന്മാർക്ക് ഭീമമായ പ്രതിഫലം കൊടുക്കുന്ന ഈ യുക്തിരഹിതമായ ഏർപ്പാട് ഇല്ലായിരുന്നെങ്കിൽ ഇത്രയധികം സിനിമകൾ നഷ്ടത്തിൽ ആകില്ലായിരുന്നു

Bhim Ayan Sapien നടന്മാർക്ക് പ്രതിഫലം കൊടുക്കേണ്ടി വരുന്ന തുക പലപ്പോഴും ഒരു സിനിമയുടെ പ്രൊഡക്ഷൻ…

തന്നെ ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും തന്നിൽ നിന്ന് അകന്നു പോവുകയാണെന്ന് ജയറാം. സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തി ജയറാം.

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു ജയറാം. മിമിക്രിയിലൂടെ സിനിമയിൽ അരങ്ങേറി ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ജയറാം.

കിച്ചുവും ഗായത്രിയും ശ്രുതിയും പ്രേമും പ്രധാന കഥാപാത്രങ്ങളാവുന്ന ഹൊറർ ത്രില്ലർ ‘തയ്യൽ മെഷീൻ’

കിച്ചുവും ഗായത്രിയും ശ്രുതിയും,പ്രേം എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹൊറർ ത്രില്ലർ ‘തയ്യൽ മെഷീൻ’; ടൈറ്റിൽ ലുക്ക്…

എന്തൊരു മോശം മനുഷ്യനാണ് അയാൾ…

സ്പോയിലർ ഉണ്ട് എന്തൊരു മോശം മനുഷ്യനാണ് അയാൾ… Sijin Vijayan ഒരാളെ ഒരു ഗെയിം കളിക്കുന്ന…