‘വാസം’ ടീസർ

എം. ആര്‍ ഗോപകുമാര്‍,കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് എം. സംവിധാനം ചെയ്‌യുന്ന “വാസം ” ചിത്രത്തന്റെ ഒഫീഷ്യൽ ടീസർ റീലിസായി.ഡോക്ടർ ഡിറ്റോ, മുന്‍ഷി രഞ്ജിത്ത്,സജി വെഞ്ഞാറമൂട്, അഞ്ജലി കൃഷ്ണ, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി,ആശാനായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു. വിനു ശ്രീലകത്തിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു. റോണി സായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

ചീഫ് എഡിറ്റ്-ചാള്‍സ് എം, കലാസംവിധാനം-സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ്-അനില്‍ നേമം, സംഘട്ടനം-അഷറഫ് ഗുരുക്കള്‍, വസ്ത്രാലങ്കാരം-പഴനി, അനന്തന്‍കര കൃഷ്ണന്‍ കുട്ടി, കോറിയോഗ്രഫി -അയ്യപ്പദാസ്, യൂണിറ്റ്-ചിത്രാഞ്ജലി, അസോസിയേറ്റ്‌സ്- അശോകന്‍,മധു പി.നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിനോദ് ആനാവൂര്‍, ഇഫക്ട്‌സ്-എസ്.പി ശേഖര്‍, സ്റ്റിൽസ്-ഭരത് ചന്ദ്രന്‍, സഹനിര്‍മാണം- സി. തുളസി.തമിഴ്‌നാട്ടിലെ കുലശേഖരത്തും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ “വാസം” ഉടന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ബിഗ്‌ ബിയ്ക്ക് ജന്മദിന ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം

ബിഗ്‌ ബിയ്ക്ക് ജന്മദിന ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത താരരാജാവ് ബിഗ്‌…

ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’

ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം…

സിനിമാ പോസ്റ്റല്ല കേട്ടോ, എന്തുകൊണ്ട് ഞായറാഴ്ച്ച പൊതു അവധി ദിവസമായി ?

എന്തുകൊണ്ട് ഞായറാഴ്ച്ച പൊതു അവധി ദിവസമായി ? Kn Hareesh യഹൂദ സംസ്കാരം പ്രകാരം ആഴ്ചയിലെ…

ശരപഞ്ചരത്തിന് ശേഷം പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തിലൂടെ നായകന് സൂപ്പർ താരപദവി ലഭിക്കുന്ന ചിത്രമാണ് രാജാവിന്റെ മകൻ

രാജാവിന്റെ മകന്  37 വയസ്സ് Bineesh K Achuthan മോഹൻലാലിനെ സൂപ്പർതാര പദവിയിൽ അവരോധിച്ച ”…