നടിയെ കുറ്റപ്പെടുത്തിയും വിജയ് ബാബുവിനെ അനുകൂലിച്ചും മോഡലും അഭിനേത്രിയുമായ വാസ്തവിക അയ്യർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
390 VIEWS

വിജയ് ബാബു നടിയെ ബലാത്‌സംഗം ചെയ്തു എന്നുള്ള ആരോപണവും നിയമനടപടികളും ചർച്ചകളും സജീവമായി നിൽക്കുമ്പോൾ പീഡനത്തിനിരയായ നടിയെ കുറ്റപ്പെടുത്തിയും വിജയ് ബാബുവിനെ അനുകൂലിച്ചും മോഡലും അഭിനേത്രിയുമായ വാസ്തവിക അയ്യർ . വാസ്തവികയുടെ അഭിപ്രായത്തിൽ ചാൻസ് ചോദിച്ചു ചെല്ലുന്ന നടികൾക്ക് പ്രലോഭനങ്ങളിൽ വീഴാതിരിക്കാനുള്ള അവസരം ഉണ്ടെങ്കിലും അവർ ചാൻസ് കിട്ടാൻ ബോധപൂർവ്വം തന്നെ അതിനു വഴങ്ങുകയാണ്. ഒരു ‘നോ’യിൽ ഒതുക്കേണ്ട മറുപടി അവർ വിഴുങ്ങുകയും എല്ലാത്തിനും മൗന സമ്മതം നൽകുകയുമാണ്. വാസ്തവികയുടെ കുറിപ്പ് വായിക്കാം

Vastavika Iyer Indeevaram

സിനിമ വലിയ ഒരു ലോകം ആണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല .ചാൻസിനു വേണ്ടി ചില സ്ത്രീ കൾ സ്വന്തം മാനംകളയാൻ തയ്യാറാകുന്നു .സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉത്തരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് .

റെഡി ആണോ എന്നു ചോദിക്കുമ്പോൾ റെഡി ആണ് എന്നു ചില സ്‌ത്രീ കൾ പറയുന്നു. പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ എന്നു വച്ചാൽ അവിടെ തീർന്നു പ്രശ്‌നം

ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയ ഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമ യെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് കൂടി മനസിലാക്കുക .

സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ്‌ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് പറയുമ്പോൾ, ശരികും ഞാൻ സ്ത്രീക്ക്‌ ഒപ്പം നില്കും . എന്നാൽ സിനിമയിൽ നടക്കുന്ന, ഇപ്പോൾ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസിൽ ഒരിക്കലും ഒരു സ്ത്രീക്ക്‌ ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല

കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ… സിനിമ യിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാം എന്നു പറഞ്ഞു sexul ആയിട്ടു യൂസ്ചെയ്യുന്നില്ല. വിത്ത് പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ കാരണം ഒരു പെണ്ണ് നോ പറയേണ്ടസ്ഥലത്തു നോ പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം’

 

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ