01_0_0

കേരളത്തിലെ സ്വന്തം “രാജവെമ്പാല” വാവ സുരേഷിന് ഒരു അസുലഭ ഭാഗ്യമാണ് കഴിഞ്ഞ ഇവസം ലഭിച്ചത്. 40 ഇല്‍ അധികം രാജവെമ്പാലകളെയും നൂറുകണക്കിന് മൂര്‍ഖന്മാരേയും തന്റെ കൈപ്പിടിയില്‍ ഒതുക്കിയ വാവ സുരേഷ് ഒടുവില്‍ അനക്കൊണ്ടയേയും പിടിച്ചു. എവിടുന്നാണെന്നല്ലേ?

തിരുവനന്തപുരം മൃഗശാലയില്‍ പ്രദര്‍ശനത്തിന് എത്തിച്ച “അരുന്ധതി” എന്ന ഭീമന്‍ പാമ്പിനെയാണ് വാവ പ്രത്യേകം സജീകരിച്ച കൂട്ടിലേക്ക് ഇറക്കി വിട്ടത്.അത്യന്തം ദുഷ്‌കരമായ ഈ ജോലിയുടെ ത്രസിപ്പിക്കുന്ന വീഡിയോ കാണാം ചുവടെ..

You May Also Like

ടി.പി 51 – കഥ : മുല്ലപ്പള്ളി, ഡയലോഗ് :തിരുവഞ്ചൂർ, റിലീസിംഗ് ഡേറ്റ് ? സോറി സംവിധായകൻ സിപിഎം ആയി

‘കോണ്‍ഗ്രസിനു വേണ്ടി ടി.പി 51 എന്ന സിനിമ പിടിച്ചു. സിനിമയുടെ സാറ്റലൈറ്റ് അവകാശം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ചാനല്‍ വാങ്ങി

പതിവൃതകള്‍

ഇന്നലെ ഒരു വേശ്യ വിയര്‍പ്പു തുള്ളികള്‍ കിനിയുന്ന ശരീരത്തിനടിയില്‍ നിന്ന് തെന്നി , ഇരുട്ടിലെക്കോടിയിറങ്ങി വിളിച്ചലറി,…

ലോകത്തെമ്പാടുമുള്ള അപ്പന്മാര്‍ക്ക് വേണ്ടി ….. വീഡിയോ

അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളും ഈ വീഡിയോ കണ്ടിരിക്കണം … വീഡിയോ കണ്ടു നോക്കൂ …

ആടുകളുടെ മായാജാലം – വീഡിയോ

ഈ ചിത്രത്തില്‍ നിന്ന്നും ആടുകളെ കണ്ട് പിടിക്കാന്‍ കഴിയുമോ? എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല അല്ലേ.