ഒടുവില്‍ വാവ സുരേഷ് അനാക്കൊണ്ടയെയും പിടിച്ചു..! – വീഡിയോ

213

01_0_0

കേരളത്തിലെ സ്വന്തം “രാജവെമ്പാല” വാവ സുരേഷിന് ഒരു അസുലഭ ഭാഗ്യമാണ് കഴിഞ്ഞ ഇവസം ലഭിച്ചത്. 40 ഇല്‍ അധികം രാജവെമ്പാലകളെയും നൂറുകണക്കിന് മൂര്‍ഖന്മാരേയും തന്റെ കൈപ്പിടിയില്‍ ഒതുക്കിയ വാവ സുരേഷ് ഒടുവില്‍ അനക്കൊണ്ടയേയും പിടിച്ചു. എവിടുന്നാണെന്നല്ലേ?

തിരുവനന്തപുരം മൃഗശാലയില്‍ പ്രദര്‍ശനത്തിന് എത്തിച്ച “അരുന്ധതി” എന്ന ഭീമന്‍ പാമ്പിനെയാണ് വാവ പ്രത്യേകം സജീകരിച്ച കൂട്ടിലേക്ക് ഇറക്കി വിട്ടത്.അത്യന്തം ദുഷ്‌കരമായ ഈ ജോലിയുടെ ത്രസിപ്പിക്കുന്ന വീഡിയോ കാണാം ചുവടെ..