01

കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയാലാര്‍ രവിക്ക് ബൂലോകം ഓണ്‍ലൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ ഡോക്ടര്‍ പ്രേംചന്ദ് ഇന്‍ഡ്യയിലെ ആദ്യ ബ്ലോഗു പത്രമായ ബൂലോകം ഓണ്‍ലൈനിന്റെ ആദ്യലക്കത്തിന്റെ കോപ്പി നല്‍കിയപ്പോള്‍.

 

 

You May Also Like

ബൂലോകം ഓണ്‍ലൈന്‍ പത്രം – പ്രകാശന വാര്‍ത്തകള്‍

ഭാരതത്തിലെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്റെ പ്രകാശന ചടങ്ങുകള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു…

സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ 2010 റിസള്‍ട്ട്

കാത്തിരിപ്പുകള്‍ക്ക് വിരാമമായി ബൂലോകം ഓണ്‍ലൈന്‍ അംഗങ്ങള്‍ക്കായി നടത്തിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2010 മത്സരം ആവേശത്തോടെ സമാപിച്ചു…

ഒരു ബൂലോകം വായനക്കാരന്റെ പേറ്റു നോവ്‌

ഒരു നല്ല ബ്ലോഗോ പോസ്ടോ വായിച്ചു കഴിഞ്ഞല്‍ കുറെ നേരത്തിനു ഭയങ്കര അസ്കിതയാണ്, അതായതു വെള്ളം കുടിക്കാതെ വിഴുങ്ങിയ അരിയുണ്ട നെഞ്ഞിനകത്തു കുടുങ്ങിയ ഫീലിംഗ്……… നിങ്ങള്‍ക്കും അങ്ങനെ തോന്നാറുണ്ടോ……..? എനിക്കും എഴുതണം…. അത് നാലാള് വായിക്കണം… “അത് അങ്ങനെയല്ല ഇങ്ങനെ വേണമായിരുന്നെന്നു”എന്ന് ഒരാളെങ്കിലും പറയണം…… അതൊരു തെറ്റാണോ..? അല്ല നിങ്ങള് തന്നെ പറ അതൊരു തെറ്റാണോ..?

ബൂലോകത്തില്‍ എങ്ങിനെ ജോയിന്‍ ചെയ്യാം?

നിങ്ങള്‍ക്കും നിങ്ങളുടെ ആര്‍ട്ടിക്കിള്‍ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചു കാണണമെന്നുണ്ടോ? അത് മുഖേനെ ആയിരക്കണക്കിന് ആളുകളിലേക്ക് താങ്കളുടെ ലേഖനം എത്തിക്കണം എന്നുണ്ടോ? എങ്കില്‍ വരൂ, രജിസ്റ്റര്‍ ചെയ്യൂ. വളരെ എളുപ്പത്തില്‍ തന്നെ ഏതൊരാള്‍ക്കും ബൂലോകം.കോമില്‍ ജോയിന്‍ ചെയ്യാവുന്നതാണ്. ബൂലോകം.കോമില്‍ ഹോം പേജില്‍ നിന്നും ലോഗിന്‍ പേജില്‍ കയറിയതിനു ശേഷം, മുന്‍പേ രജിസ്റ്റര്‍ ചെയ്ത ആള്‍ അല്ലെങ്കില്‍ ലോഗിന്‍ വിന്‍ഡോക്കു താഴെ ഉള്ള Register എന്ന ലിങ്കില്‍ ക്ലിക്കുക.