തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെ ഈ മഹാരാഷ്ട്രക്കാരി മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് നടി വേദിക പങ്കുവച്ച ചിത്രങ്ങളാണ്. മാലദ്വീപിലെ ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ടില്‍ നിന്നാണ് വേദിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. മാലദ്വീപില്‍ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള നിരവധി ഗ്ലാമറസ് ചിത്രങ്ങളും വിഡിയോകളും വേദിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

Leave a Reply
You May Also Like

സിനിമയെ വെല്ലുന്ന നിരോഷ – രാംകി ലവ് സ്റ്റോറി

ദീപ പെരുമാൾ ഇതാണ് രാമകൃഷ്‌ണൻ എന്ന രാംകി. 1987 ൽ സിനിമയിലേക്ക് വന്ന, തമിഴ്, തെലുങ്ക്…

നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9: 27-ന്

” നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9 :27-ന്.” പി ആർ ഒ-എ എസ് ദിനേശ്…

ലെസ്ബിയൻ പ്രണയം പശ്ചാത്തലമാക്കിയ ചിത്രം ‘ഹോളി വൂണ്ട്’, ട്രെയിലർ പുറത്തുവിട്ടു

‘ഹോളി വൂണ്ട്’(Holy Wound) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ലെസ്ബിയൻ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്…

യേശുദാസിനെ കൊണ്ട് പാടിച്ചു തൃപ്തിവരാതെ ഒടുവിൽ ആ ഗാനം വേണുഗോപാലിനെ കൊണ്ട് പാടിച്ചു, അങ്ങനെയൊരു സംഭവം മലയാളസിനിമയിൽ ആദ്യമായായിരുന്നു

Rahul Madhavan യുവതാരങ്ങളെ അണിനിരത്തി 1989 ൽ വേണുനാഗവള്ളി സംവിധാനം ചെയ്തു പുറത്തു വന്ന ചിത്രമാണ്…