വീണാ നായർ മലയാളി പ്രേക്ഷകർക്കു പ്രിയങ്കരിയാണ്. ജിബു ജേക്കബ് ബിജുമേനോനെ നായകനാക്കി ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന വീണാനായർ ബിഗ് ബോസ് സീസൺ 2 വിൽ പങ്കെടുത്തു നിരവധി ആരാധകരെയും നേടിയെടുത്തു. വളരെ മനോഹരമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസിക്കപ്പെടേണ്ടതാണ്.അനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരം വിനോദമേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിട്ടുണ്ട്. തടികുറച്ചു കിടിലൻ മേക്കോവർ നടത്തിയും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്‌. താരത്തിന്റെ ഒരു സൂപ്പർ ഫോട്ടോഷൂട്ട് കാണേണ്ടതുതന്നെയാണ്. വെളുത്ത കുതിരയ്‌ക്കൊപ്പം പോസ് ചെയ്ത വീണയുടെ ഫോട്ടോകൾ അതിമനോഹരം തന്നെയാണ് .

 

View this post on Instagram

 

A post shared by veena nair (@veenanair143)

 

View this post on Instagram

 

A post shared by veena nair (@veenanair143)

 

View this post on Instagram

 

A post shared by veena nair (@veenanair143)

Leave a Reply
You May Also Like

“ഇനി എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല”

മോഹൻലാലിന്റെ ആറാട്ട് റിലീസ് ആയപ്പോൾ തിയേറ്റർ പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നീട്…

നടി കനിഷ്ക സോണി ​സോളോ​ഗാ​മി​യി​ലൂ​ടെ സ്വയം വിവാഹിതയായി

നടി കനിഷ്ക സോണി ​സോളോ​ഗാ​മി​യി​ലൂ​ടെ സ്വയം വിവാഹിതയായി.ഹി​റ്റ് ​സീ​രി​യ​ലാ​യ​ ​ദി​യാ​ ​ഓ​ർ​ ​ബാ​ത്തി​ ​ഹ​മ്മി​ലെ​ ​അ​ഭി​നേ​താ​വാ​യ​…

‘സ്മിത്ത് എന്നെ പോലെ ഒരു റൗഡി’

സ്മിത്ത് തന്നെ പോലെ ഒരു റൗഡി എന്ന് കങ്കണ. കഴിഞ്ഞ ദിവസം ഓസ്കാർ വേദിയിൽ ഭാര്യയെ…

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Sanuj Suseelan സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ അവയ്ക്ക് ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന…