‘വെള്ളരിപട്ടണ’ത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ‘അരികെയൊന്ന് കണ്ടൊരു നേരം… കനവിലാകെ മധുകണം…’ എന്ന് തുടങ്ങിയന്ന ഗമനാണ് റിലീസ് ആയത്. മഞ്ജു വാര്യർ സൗബിന്‍ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മഹേഷ് വെട്ടിയാർ ആണ് സംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നം ഈണം നൽകി. കെ.എസ്. ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യർ, സൗബിന്‍ ഷാഹിർ എന്നിവർക്ക് പുറമെ, സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്