മഞ്ജു വാരിയരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം, ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിർമ്മാണം നിർവഹിക്കുന്നു. ‘വെള്ളരിപട്ടണ’ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഒരു ആട്ടിന്‍ക്കുട്ടിയുമായി മഞ്ജു പ്രത്യക്ഷപ്പെടുമ്പോള്‍ മുണ്ടും ഷർട്ടും ധരിച്ചു സാദാ നാട്ടിന്‍ പുറത്തുകാരന്റെ ലുക്കിലാണ് സൗബിന്‍ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

https://youtu.be/mscRJ5vF3F8

വെള്ളരിപട്ടണ’ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാരും ചേർന്നാണ് . സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയ താരങ്ങളും വെള്ളരിപട്ടണത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം അലക്‌സ് ജെ.പുളിക്കല്‍, എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി.

Leave a Reply
You May Also Like

താരമായും നടനായും നിർമ്മാതാവായും ഒരേ പോലെ തിളങ്ങിയ വർഷം

????????????????????????????????????????’???? ????????????????!! Johny Philip ചാക്കോച്ചനെ സംബന്ധിച്ചു ഏറ്റവും നല്ല വർഷങ്ങളിൽ ഒന്നായിരുന്നു 2022, താരമായും…

പ്രതീക്ഷ തെറ്റിയില്ല, മികച്ച ഒരു റിയലിസ്റ്റിക് പോലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി തന്നെയാണ് അഹമ്മദ്‌ കബീർ ഒരുക്കിയിട്ടുള്ളത്…

Kerala Crime Files-???? Abhilash Mohanan 3 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു റിയലിസ്റ്റിക് പോലീസ്…

അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച സംവിധായകൻ രാംഗോപാൽ വർമ്മ ‘എയറിൽ’, നടിക്കും വിമർശനം, വീഡിയോക്ക് വ്യാപക വിമർശനം

രാം ഗോപാൽ വർമ്മ എന്താണ് ചെയ്യുന്നതെന്ന് ചിലപ്പോൾ ആർക്കും അറിയില്ല . പേരിനു വേണ്ടിയാണോ ഇതെല്ലാം…

‘വാഴ’യുമായി പുതുമുഖങ്ങൾ

‘വാഴ’യുമായി പുതുമുഖങ്ങൾ “ജയ ജയ ജയ ജയ ഹേ ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ…