വെള്ളിമേഘം പൂജ കഴിഞ്ഞു,  ചിത്രീകരണം ഉടൻ.

ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് തമിഴിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം.പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ളു ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു.ഹൈബി ഈഡൻ എം.പി ഭദ്രദീപം തെളിയിച്ചു. ഓഡിയോ റിലീസ്, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള നിർവ്വഹിച്ചു. ടൈറ്റിൽ ലോഞ്ചിംഗ് – ബി.ജെ.പി സംസ്ഥാന വൈ. പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. സ്വിച്ചോൺ നടി ചാർമ്മിള, നടൻ അരുൺ എന്നിവർ നിർവ്വഹിച്ചു.

സഹനിർമ്മാണം -സലോമി ജോണി പുലിതൂക്കിൽ, പി.ജി.രാമചന്ദ്രൻ ,കഥ – യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം – കോവൈ ബാലു, ക്യാമറ – ടോൺസ് അലക്സ്, എഡിറ്റർ -ഹരി ജി.നായർ, ഗാനങ്ങൾ – അജു സാജൻ, സംഗീതം -സായി ബാലൻ, ആർട്ട് – ഷെറീഫ് സി.കെ. ഡി.എൻ, വി.എഫ്.എക്സ് – റിജു പി.ചെറിയാൻ, ഫിനാൻസ് കൺട്രോളർ- നസീം കാ സീം, മേക്കപ്പ് – ശാരദ പാലത്ത്, കോസ്റ്റ്യൂം – വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, കോ. ഡയറക്ടർ -പ്രവീനായർ, മാനേജർ – ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ – ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റിൽ – പ്രശാന്ത് ഐഡിയ, പി.ആർ.ഒ- അയ്മനം സാജൻ വിജയ് ഗൗരീഷ്, തലൈവാസൻ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രൻ ,ചാർമ്മിള, സുനിൽ അരവിന്ദ് ,രൂപേഷ് ബാബു, ഷമ എന്നിവർ അഭിനയിക്കുന്നു.ചെന്നൈയിലും, കേരളത്തിലുമായി നവംമ്പർ 18-ന് വെള്ളിമേഘത്തിൻ്റെ ചിത്രീകരണം തുടങ്ങും. – അയ്മനം സാജൻ

You May Also Like

ഭക്തൻ്റെ ഐഫോൺ തട്ടിയെടുത്ത് വിലപേശിയ കുരങ്ങൻ ! ഒരു വൈറൽ സംഭവം !

മഥുര, വൃന്ദാവനം തുടങ്ങിയ ഇന്ത്യൻ ക്ഷേത്ര നഗരങ്ങളിൽ കുരങ്ങുകൾ സാധാരണമാണ്. കുരങ്ങുകൾ അവരുടെ വികൃതിയായ പെരുമാറ്റത്തിന്…

സിനിമ നിർമ്മിക്കാൻ അല്ലറചില്ലറ മോഷണങ്ങൾ നടത്തിയ മനുഷ്യൻ ഒടുവിൽ സ്വന്തം മരണവും ഡിസൈൻ ചെയ്തു നടപ്പാക്കി

Arunima Krishnan ഒരിക്കൽ സിനിമ നിർമ്മിക്കുന്നതിനായി ഒരു ചെറുപ്പക്കാരൻ ആഗ്രഹിച്ചു. അതിൻ്റെ ഭീമമായ നിർമ്മാണ ചിലവുകൾ…

വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ സ്റ്റൈലിഷ് ഹീറോ കിച്ച സുധീപ് നായകൻ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഗോള ചിത്രം പ്രഖ്യാപിച്ച് ആർ സി സ്റ്റുഡിയോസ്

വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ സ്റ്റൈലിഷ് ഹീറോ കിച്ച സുധീപ് നായകൻ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഗോള ചിത്രം…

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു.…