Connect with us

COVID 19

ജാതിയും മതവും കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും അവർണ്ണനും സവർണ്ണനും എവിടെപ്പോയി?

കൊറോണ കാലം എല്ലാ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും വളരെ കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. ബാങ്കുകളോ, വാടക കുടിശ്ശികകളോ, ലോണുകളോ ജപ്തികളോ അങ്ങിനെ മറ്റെല്ലാ വൈതരണികളെ കുറിച്ചും

 58 total views,  1 views today

Published

on

Venu Gopal

കൊറോണ കാലം എല്ലാ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും വളരെ കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. ബാങ്കുകളോ, വാടക കുടിശ്ശികകളോ, ലോണുകളോ ജപ്തികളോ അങ്ങിനെ മറ്റെല്ലാ വൈതരണികളെ കുറിച്ചും മനുഷ്യർ വേവലാതിപ്പെടാതെ കഴിഞ്ഞുപോയ ഒരു കാലം, എല്ലാ വിഘടനവാദപരമായ പ്രവർത്തനങ്ങളും നിലച്ചു മനുഷ്യൻ അവന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി, ജീവൻ നിലനിർത്താൻ വേണ്ടി ഒരൊറ്റ ശബ്ദത്തിൽ ഒരുമിച്ചു. സർക്കാരുകൾ മനുഷ്യർക്ക് സഹായമെത്തിക്കാനുള്ള വിതരണ സംബ്രദായങ്ങളുടെ വഴികൾ മാത്രം നോക്കിയാൽ മതിയെന്നായി.

മനുഷ്യർ വീണ്ടും ഈ അടിസ്ഥാനാവശ്യങ്ങളുടെ നിർമ്മിതികളിലും അവയുടെ മെച്ചപ്പെടുത്തലുകളിലും ശ്രദ്ധിച്ചു ഏവർക്കും വേണ്ടിയുള്ള വിതരണത്തെ സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ മതിയെന്ന ബോദ്ധ്യത വന്നിട്ടുണ്ട്, അഥവാ തെളിയിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഉത്പാദന വിതരണ സമ്പ്രദായങ്ങളിൽ കൈകടത്തി തനിക്കാക്കി മാറ്റുന്ന ഏർപ്പാടാണ് ഇല്ലാതാക്കേണ്ടതെന്ന മനസ്സിലാക്കൽ തലയിൽ കയറാൻ വലിയ പാടുണ്ടാകില്ല. അതുകൊണ്ട് അടിസ്ഥാന വിഷയങ്ങളിൽ മെച്ചപ്പെടലുകൾ നടക്കുന്നതിനുവേണ്ടിയുള്ള അനുബന്ധമായ വിഷയങ്ങൾ വളരാനുള്ള ഏവർക്കും ലഭ്യമാക്കാനുള്ള വഴികളിൽ സർക്കാരുകളും വരണമെന്ന് മനുഷ്യരൊന്നാകെ നിശ്ചയിക്കേണ്ടിയിരിക്കുന്നു.

ജാതിയും മതവും കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും അവർണ്ണനും സവർണ്ണനും സ്ത്രീയും പുരുഷനും പ്രാദേശിക വ്യത്യാസങ്ങളുമെല്ലാം മനുഷ്യനെന്ന ജീവിവർഗ്ഗത്തിന്റെ കൂട്ടായ വികാസത്തിന് പ്രാപ്തമല്ലെന്ന ചിന്തയും ഇവിടെ വളരെ പ്രസക്തമായി വന്നിരിക്കുന്നു. കാരണം ഏതൊരു വ്യക്തിയുടെയും ആഗ്രഹം ജീവിത മാർഗ്ഗങ്ങൾ സുരക്ഷയോടെയും സമാധാനത്തോടെയും മുന്നോട്ടു കൊണ്ടുപോകാനും സ്വതന്ത്രമായ പ്രവർത്തനങ്ങളിലൂടെ പ്രവർത്തനങ്ങൾക്കും അതിലൂടെയുള്ള ഉത്പാദനങ്ങൾക്കും പുതിയ ഭാവങ്ങളും ഭാവനകളും വളർത്തുവാനുള്ള ത്വര തന്നെയാണ് മനുഷ്യന്റെ അടിസ്ഥാന പ്രവണത.

 59 total views,  2 views today

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement