Venu Gopal

സമീപ ഭാവിയിൽ ഇന്ത്യയിൽ ഭരണകൂടത്തിനെതിരെ വളരാൻ സാദ്ധ്യതയുള്ള ഒരു പൊട്ടിത്തെറിയെ ബിജെപി ഇപ്പോഴേ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിയിലെ ഓരോ ഞാഞ്ഞൂൾ ചീളുകളെകൊണ്ടും പ്രീണന പ്രസ്താവനകൾ നടത്തിക്കുന്നത്. ഒരു ഹിന്ദുത്വ വൈകാരിക മറ സൃഷ്ട്ടിക്കാൻ ഇപ്പോൾ ശ്രമിക്കുന്നതിലൂടെ നിലവാരം കുറഞ്ഞ സ്വന്തം അണികളിലെ വൈകാരികത ആളിക്കത്തിക്കാനും ജനങ്ങളിൽ ജാതീയവും വർഗ്ഗീയവുമായ സ്വരത്തിലേക്ക് തള്ളിവിടാനുമുള്ള ഒരു നീക്കം നടത്തിയെടുക്കുന്നുണ്ട്. ജനാധിപത്യ സമരത്തെ അതുകൊണ്ടാണ് കലാപത്തിലേക്ക് നയിപ്പിക്കാൻ അണികളെ കൂടി കളത്തിലേക്ക് ഇറക്കിയിരിക്കുന്നത്. പൗരത്വനിയമത്തിനെതിരായുള്ള സമരത്തിൽ അടിയറവു പറയേണ്ടി വന്നാൽ ഭരണകൂടം ഇനിയുള്ള നാളുകളിലെ മേൽപറഞ്ഞ പൊട്ടിത്തെറിയെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നവർക്കറിയാം..തിരഞ്ഞെടുപ്പിൽ ജനം ദില്ലിയിൽ നിന്നും തൂത്തെറിഞ്ഞിട്ടും അവരുടെ ഹുങ്കിന് യാതൊരു കുറവുമില്ലെന്ന കാഴ്ച കാണാൻ കഴിയുന്നുണ്ടെങ്കിൽ ബിജെപി ലക്‌ഷ്യം വെക്കുന്നത് പാർലിമെന്റ് തിരഞ്ഞെടുപ്പിലൂടെ കൃത്രിമം നടത്തി ജയിക്കാൻ മാത്രമേ ലക്‌ഷ്യം വെക്കുന്നുള്ളൂ എന്നാണ് കാണാൻ കഴിയുന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.