ഷൈൻ ടോം ചാക്കോ ബലു വർ​ഗീസ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് വിചിത്രം ഒക്ടോബർ 14 ന് തിയേറ്ററുകളിലെത്തും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
229 VIEWS

ഷൈൻ ടോം ചാക്കോ ബലു വർ​ഗീസ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് വിചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം അച്ചു വിജയനാണ്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വിചിത്രം’ ഒക്ടോബർ 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്. സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ ,ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്നു. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, എഡിറ്റര്‍ – അച്ചു വിജയന്‍, കോ-ഡയറക്ടര്‍ – സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ആര്‍ അരവിന്ദന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ : റെയ്‌സ് ഹൈദര്‍ & അനസ് റഷാദ്, കോ-റൈറ്റര്‍ : വിനീത് ജോസ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, മേക്കപ്പ് – സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – ബോബി രാജന്‍, വി എഫ് എക്‌സ് സ്റ്റുഡിയോ: ഐറിസ് പിക്‌സല്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് & ശ്രീകുമാര്‍ സുപ്രസന്നന്‍

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.