പേരു കൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ്’ മലയാളികളുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം വളരെ വ്യത്യസ്തമായൊരു ഹൊറര്‍ ത്രില്ലര്‍ സമ്മാനിച്ച് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് അച്ചു വിജയനാണ് . ഷൈന്‍ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആർക്കും പ്രവചിക്കാനാവാത്ത ക്ളൈമാക്സിനു ‘ ഇരട്ട ‘യുടെ തിരക്കഥാകൃത്തുകൂടിയായ സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
Horrific & Terrible Climax ❌❌❌ ഇരട്ട‼️‼️ Rafeeq Abdulkareem സ്ക്രീനിൽ അയാൾ