ജെഎൻയുവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എബിവിപിക്കാരൻ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിൻ്റെ വീഡിയോ

382

ജെ എൻ യുവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എബിവിപി തീവ്രവാദി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിൻ്റെ വ്യക്തമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തുവിടുകയാണ്. ഐഷി ഘോഷാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന എബിവിപിയുടെ വാദം അതുപോലെ ആവർത്തിക്കുന്ന ദില്ലി പോലീസ് ഇപ്പോഴും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ഇതിന്മേൽ അന്വേഷണം തുടങ്ങിയിട്ടില്ല. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറയുന്നുണ്ട് വീഡിയോയിൽ. കാണുക.