29 വർഷം ഒരുമിച്ച് ജീവിച്ചവർ പിന്നെ പരസ്പരം കാണാതെ, എവിടെയെന്നറിയാതെ 36 വർഷം, ഒടുവിൽ അഗതി മന്ദിരത്തിൽ കണ്ടുമുട്ടി (Video)

292

36 വർഷം പരസ്പരം കാണാതെ..

29 വർഷം ഒരുമിച്ച് ജീവിച്ചവർ പിന്നെ പരസ്പരം കാണാതെയും എവിടെയെന്ന് അറിയാതെയും 36 വർഷം. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുഭദ്രയും(88) സെയ്ദു പരീതും(90) ഒടുവിൽ ‘വെളിച്ചം’ എന്ന അഗതി മന്ദിരത്തിൽ കണ്ടുമുട്ടി.

Video