എന്റെ പിള്ളാരെ തൊടുന്നോടാ, പരുന്തിനെ പഞ്ഞിക്കിടുന്ന കോഴി മമ്മി

78

എന്റെ പിള്ളാരെ തൊടുന്നോടാ. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ വന്ന പരുന്തിനെ പഞ്ഞിക്കിടുന്ന കോഴി മമ്മി