നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം പുറത്തിറങ്ങി. തനിഷ്‌ക് ബാഗ്ചി സംഗീതം നൽകിയിരിക്കുന്ന ഗാനം ധ്വനി ഭാനുശാലിയാണ് ആലപിച്ചിരിക്കുന്നത്. മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്‍റെ ബാനറിലാണ് വർഷങ്ങൾക്ക് മുൻപ് നരേന്ദ്രമോദി രചിച്ച ഈ ഗാനം വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പങ്കുവച്ചു. അഞ്ച് ലക്ഷത്തിലേറെ പേര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു.ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്‍റെ ചുവടുകള്‍ക്കു ചേര്‍ന്നരീതിയിലാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്. തന്റെ വരികൾക്ക് സംഗീതം നൽകിയ നിഷ്‌ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്.

You May Also Like

എഴുത്തിലൂടെ മാത്രം സ്വത്ത് സമ്പാദിച്ച ആദ്യത്തെ ശതകോടീശ്വരി

പുസ്തകങ്ങൾ എഴുതി കോടീശ്വരിയായ ആദ്യ വ്യക്തിയാര് ? അറിവ് തേടുന്ന പാവം പ്രവാസി പുസ്തകങ്ങൾ എഴുതി…

കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥ, “കാത്ത് കാത്തൊരു കല്യാണം “

“കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്, 15 ന് റിലീസ് ചെയ്യും. പി.ആർ.സുമേരൻ ജയിൻ ക്രിസ്റ്റഫർ…

മോഹിപ്പിക്കുന്ന ഗ്ളാമർ ലുക്കിൽ അനു ഇമ്മാനുവൽ

കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ്…

“ഇതിനെ പ്രോത്സാഹിപ്പിക്കുക, ഇതുപോലത്തെ ചിത്രങ്ങൾ കൊച്ചു മലയാളത്തിൽ നിന്ന് വരുന്നത് അഭിമാനമുള്ള സംഗതിയാണ്”

CAUTION : Spoilers ahead  Sanuj Suseelan മലയാള സിനിമയിലെ ഏറ്റവും വലിയ “ഫ്ലോപ്പായ” മലൈക്കോട്ടൈ…