എറണാകുളത്തു കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്യുന്ന വീഡിയോ

0
438

കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം ഇലക്ട്രിക് പോസ്റ്റിൽ കയറി  ആത്മഹത്യ ചെയ്യുന്ന വീഡിയോ . എറണാകുളത്ത് കഞ്ചാവ് കേസിൽ അറസ്റ്റിലായ രഞ്ജിത്താണ് ആത്മഹത്യാ ചെയ്തത് .സംഭവത്തിൽ പൊലീസ് കേസെടുത്തു.