നൃത്തം ചെയ്തുകൊണ്ട് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് , ഒരു അപൂർവ്വ കാഴ്ച

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
261 VIEWS

നൃത്തം ചെയ്തുകൊണ്ട് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് , ഒരു അപൂർവ്വ കാഴ്ച തന്നെ. കോട്ടയം നട്ടാശേരിയിൽ St.marcellinas girls high school ലെ സിസ്റ്റർ തെരേസയുടെ വിരമിക്കൽ ചടങ്ങിന് ആണ് സിസ്റ്റർ തന്നെ നൃത്തം ചെയ്തു കൊണ്ട് വിരമിക്കുന്ന അപൂർവ്വ കാഴ്ചയൊരുക്കിയത് . സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ Sajitha R Shankhar ആണ് വീഡിയോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ