മോനെ വെല്ലുവിളിയൊക്കെ ആകാം, പക്ഷെ അത് ഭൂമിക്കു വെളിയിൽ പോയി വേണം

0
156

സാമൂഹ്യമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ലിജോ ജോയ് റൈഡർ മോനെ കയ്യിൽ കിട്ടിയിട്ടുണ്ട് . മോനെ വെല്ലുവിളിയൊക്കെ ആകാം , പക്ഷെ അത് ഭൂമിക്കു വെളിയിൽ പോയി വേണം. അല്ലെങ്കിൽ നിന്നെ പോലീസ് പൂട്ടും. എവിടെയെങ്കിലും ഇരുന്നു ഈ പണി ചെയുന്ന എല്ലാ തല്ലുകൊള്ളികൾക്കും ഇതുബാധകമാണ് .