കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ കറങ്ങുന്ന സൈക്കിൾ ചങ്ങലയിലൂടെ ജീവിതം തന്നെ കറക്കി മുന്നോട്ട് പോകുന്ന ഒരു ബാലന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന ഓരോ ദിനങ്ങളിലെ ഒരു ദിനം ആണ്.തിരക്കേറിയ ഈജിപ്തിന്റെ വീഥികളിലൂടെ ഒരു കൈ തലചുമടായിട്ടുള്ള റൊട്ടിയിലും ഒരു കൈ സൈക്കിൾ ഹാൻഡലിലും.വീഡിയോ കണ്ടു നോക്കൂ.ജീവിതം കറക്കി മുന്നോട്ട് കൊണ്ടുപോകാനുള്ള ഓരോരുത്തരുടെ കഴിവുകളും ജാഗ്രതയും….
https://www.facebook.com/100052983330480/videos/297382455371197