തിരക്കുള്ള ബസിൽ പെൺകുട്ടിയുടെ ദേഹത്ത് ശുക്ലം തെറിപ്പിച്ചവനെ കൈകാര്യം ചെയ്യുന്ന വീഡിയോ

2984

Ashima Ashi

ഫ്ളാഷ് ന്യൂസ്: സജി (നത്ത് ) കൊട്ടാരക്കര, മൈലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തിരക്കുള്ള ബസിൽ പെൺകുട്ടിയെ ജാക്കി വച്ച് ശുക്ലം തെറിപ്പിച്ചതിനാൽ നാട്ടുകാർ കൈകാര്യം  ചെയ്തു, പോലീസിന് കൈമാറി.

മുൻപ് Jazla Madasseri ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ സദാചാര കുരുക്കൾ പഴുത്തു പൊട്ടിയവന്മാരോട് അന്നേ എനിക്ക് പുച്ഛം ആണ് തോന്നിയത്.. കാരണം നിങ്ങൾ അറിഞ്ഞോണ്ട് ഇതിനെ ഒക്കെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്.. നിങ്ങൾ ജസ്‌ലാ എന്ന വ്യക്തിയെ ആണ് നോക്കിയത് അല്ലാതെ അവർ പറഞ്ഞത് എന്തെന്ന് ഒരു സെക്കന്റ്‌ ചിന്തിച്ചു നോക്കിയോ..

ഒരു പെണ്ണായി പിറന്നവൾക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.. സ്കൂൾ ലൈഫ് മുതൽ അനുഭവിക്കുന്നതാ.. നീയൊക്കെ എത്ര തന്നെ ഇല്ല പറഞ്ഞാലും ശരി ബസ് യാത്ര ചെയ്യുന്ന 100 ൽ 80 ശതമാനം സ്ത്രീകളും ഇത്തരം ദുരനുഭവം കടന്ന് വന്നവരായിരിക്കും.. പക്ഷെ അത് പറഞ്ഞ ചേർത്ത് പിടിക്കേണ്ടവർ ഫെമിനിസ്റ്റ് ആക്കും.. അവളെ പോക്കെന്ന് പറയും.. എന്തൊരു നാട്..

കേട്ടപാതി കേൾക്കാത്ത പാതി വെള്ളം പോയോ ചോദിച്ചു വീഡിയോ ഇട്ട വ്ലോഗർമാരെ എനിക്ക് സത്യത്തിൽ നിങ്ങളോടാണ് ചോദിക്കാൻ ഉള്ളത്.. ലേശം ഉളുപ്പുണ്ടോടാ നിനക്കൊക്കെ.. നാളെ നിന്റെ ഉമ്മയോ പെങ്ങളോ ഇങ്ങനൊരു ദുരനുഭവം നിങ്ങളോട് അവതരിപ്പിച്ച നീ ഒക്കെ അവരെയും തെറി വിളിക്കോ..

Nb: ചില ആണുങ്ങൾ എന്നാണ് പറഞ്ഞത് അതിനർത്ഥം ലോകത്തിലെ എല്ലാ ആണും എന്നല്ല.. ഇനി ആണുങ്ങളെ മൊത്തം പറഞ്ഞെ എന്ന് പറഞ്ഞു കുരു പൊട്ടിക്കണ്ട.. സമൂഹത്തിൽ ഞങ്ങളുടെ അവസ്ഥ എന്താണെന്ന് ആലോചിക്കാൻ നോക്ക് ആദ്യം.

video