മറ്റുസംസ്ഥാനങ്ങളിൽ വാക്സിൻ സെന്ററുകൾ രജിസ്‌ട്രേഷൻ എല്ലാം നടക്കുന്നു, കേരളത്തിൽ മാത്രമെന്തു പ്രശ്നം ?

152

മറ്റുസംസ്ഥാനങ്ങളിൽ വാക്സിൻ സെന്ററുകൾ രജിസ്‌ട്രേഷൻ എല്ലാം നടക്കുന്നു, കേരളത്തിൽ മാത്രമെന്തു പ്രശ്നം ? അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‍നാട്ടിലും ഓരോ ജില്ലയിലും അനവധി വാക്സിൻ സെന്ററുകൾ അവൈലബിൾ ആണ്. രജിസ്ടേഷൻ നടത്തുമ്പോൾ തന്നെ എല്ലാം സാധിക്കുന്നുമുണ്ട്. കേരളത്തിൽ ഈ ദിവസങ്ങളായി നെറ്റിൽ രെജിസ്ട്രേഷൻ നടക്കുന്നില്ല. ഒരിടത്തും സെന്ററുകളും ഇല്ല. ഇത് ആരുടെ കുഴപ്പമാണ് ? ഈ വീഡിയോ കാണൂ.