അനാക്കോണ്ടയെ വീട്ടി വളർത്തുന്ന സ്ത്രീ

0
398

നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തുമൃഗമായി നായയെയും പൂച്ചയേയും ആണ് വളർത്തുന്നത്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ അനാക്കൊണ്ടയെ വീട്ടിൽ വളർത്തുന്ന സ്ത്രീ. ഹോളിവുഡ് സിനിമകളിലാണ് നമ്മൾ പലപ്പോഴും അനകോണ്ട എന്ന പാമ്പിനെ കണ്ടിട്ടുള്ളത്.

മനുഷ്യരെ ആക്രമിക്കുന്ന പാമ്പ് എന്ന രീതിയിലാണ് നമ്മൾ പലപ്പോഴും ഇത്തരം പാമ്പുകളെ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ വളരെ സ്‌നേഹേതോടെ ഓമനിച്ച് വളർത്തുന്നത് കണ്ടോ. ഇവിടെ യാതൊരു പേടിയും ഇല്ലാതെ ഈ സ്ത്രീ ചെയ്യുന്നത് കണ്ടോ.. വീഡിയോ