തംബ്രാൻ ഡിൻഡ്രോം…! തംബ്രാനോട് ഇങ്ങനെ ഒക്കെ ചോദിക്കാമോ..?

ബിജെപി അവതരിപ്പിക്കുന്ന പരമ സ്വാതിക മനുഷ്യൻ. രണ്ട് സിമ്പിൾ ചോദ്യം ചോദിച്ചപ്പൊഴേക്കും നിർത്തി എണീറ്റ് പോയി. പ്രാധാന്യമുള്ള ചോദ്യം എന്തെന്ന് പുള്ളി തീരുമാനിക്കും, അല്ല പിന്നെ! താൻ പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ പാർട്ടിയുടെ ഐഡിയോളജി പബ്ലിക് ആയി പറഞ്ഞാൽ നെഗറ്റിവ് ആണെന്ന് ഉത്തമ ബോധ്യം ഉണ്ടായിട്ടും പുള്ളിക്കാരൻ അതിൽ തന്നെ നിൽക്കുന്നത് എന്തിനാ എന്നാണു പിടി കിട്ടാത്തത് .പേപ്പർ കൂടി വായിക്കാത്ത ഇദ്ദേഹമാണോ നാളത്തെ മുഖ്യൻ എന്ന് പ്രസംഗിച്ചു നടക്കുന്നത് .. ഇത്ര നാൾ ഇദ്ദേഹം ഉണ്ടാക്കിയെടുത്ത ഇമേജ് ഈ ഇലക്ഷൻ കഴിയുന്നതോടെ കഴിഞ്ഞു.

പ്രായമായി, ഇനി പഴയ ആ ബ്യൂറോക്രാറ്റിനെ പോലെ അധികാരസ്ഥാനങ്ങളിൽ ഇരിക്കാനുള്ള മോഹമാണ് ഇദ്ദേഹത്തെ ബിജെപി രാഷ്ട്രീയത്തിൽ എത്തിച്ചത്. വോട്ടർമാർ കാലിൽ വീഴുന്നത് അഭിമാനത്തോടെ കാണുന്ന, വെറും പഴയ ജാതി വ്യവസ്ഥയുടെ അടിമ ആണ്.. നല്ല എഞ്ചിനീയർ ആണ് പക്ഷെ സവർണ മേധാവിത്വത്തിന്റെ സർവ ഗുണങ്ങളും, കൂടെ നോൺ വെജ് കഴിക്കുന്നവരെ ഇഷ്ടവും അല്ല . ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാത്ത പഴയ സർക്കാർ ജോലിയുടെ ഹാങ്ങോവറിൽ നേരെ മുഖ്യൻ ആകാൻ വന്നതാ. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടി രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ സാധാരണ ഉയർത്തിക്കാട്ടാറുള്ള മുഖ്യ വിഷയങ്ങൾ മാത്രമേ ആ കുട്ടി ചോദിച്ചുള്ളൂ, അതിന് അദ്ദേഹത്തിന് ദേഷ്യം പിടിക്കേണ്ട കാര്യം ഉണ്ടോ ?

https://www.facebook.com/baiju.sadasivan/videos/10222676725261105

You May Also Like

ഇതാണ് ഭാഗ്യവാന്‍ … വീഡിയോ

ഒരു വാഹനാപകടത്തില്‍ നിന്നും അതിശയകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു… വീഡിയോ കണ്ടു നോക്കൂ …

ലോകമെമ്പാടും പരന്നു കിടക്കുന്ന, ഗാമയുടെ നിധിയുടെ കാവൽക്കാരൻ – “ബാറോസ് “

ക്യാമറക്കു മുന്നിൽ, മലയാള സിനിമയിലെ “നിധി ഒളിയിരിക്കുന്ന ദ്വീപ് തേടി നാൽപതു വര്ഷം മുൻപ് തുടങ്ങിയ യാത്രയിൽ, കലങ്ങി കറുത്ത കടലിൽ വെച്ചു കണ്ടു മുട്ടിയവർ

സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷം, ചില സോഷ്യലിസ്റ്റ് തള്ളുകൾ

എങ്ങനെയാണ് ഫിൻലാന്റ് സന്തോഷവാന്മാരുടെ രാജ്യമായത്? “അത് അവിടെ സോഷ്യലിസമാണ്”.. “ജനങ്ങൾ മൊത്തം നിരീശ്വരവാദികളാണ്”..”നല്ല തങ്കപ്പെട്ട ഭരണാധികാരികളാണ് അവിടെ ഭരിക്കുന്നത്”…

അതുകൊണ്ടായിരുന്നു ബിജുമേനോൻ നിരഞ്ജൻ ആകാതിരുന്നത്

നിരഞ്ജൻ എന്ന കഥാപാത്രമായി ആദ്യം മനസ്സിൽ ഉണ്ടായിരുന്നത് ബിജു മേനോൻ ആയിരുന്നു എന്നാണ് സംവിധായകൻ