സ്ഥലം കാനഡയിലെ വിസ്ലെര്‍. സമയമാണെങ്കില്‍ കടുത്ത മഞ്ഞു വീഴ്ചയുള്ള സമയവും. പ്രമുഖ സ്നോ ബോര്‍ഡറായ ടോം ഒയെ പതിവുപോലെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മഞ്ഞിലൂടെ തെന്നിപ്പായുകയാണ്. സംഭവമെല്ലാം അദ്ദേഹത്തിന്റെ ഹെല്‍മെറ്റ്‌ ക്യാമില്‍ പകര്‍ത്തുന്നുണ്ട്. അതിനിടയ്ക്കാണ് അപ്പ്രതീക്ഷിതമായി ഹിമപാതം ഉണ്ടാവുന്നത്.

പെട്ടെന്നുള്ള ഹിമപാതത്തില്‍ ബാലന്‍സ് നഷ്ടമായ ടോം ഒയെ പിന്നീട് താഴേക്ക് വീഴുന്ന രംഗമാണ് നമ്മള്‍ കാണുക. മരണത്തിന്റെ വായില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കാര്യം ഓര്‍ക്കുമ്പോള്‍ ടോമിന് ഇപ്പോഴും നെഞ്ചിടിക്കും. കാരണം ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനായി ഒരു സ്നോ ബോര്‍ഡര്‍ കൈവശം വെക്കുന്ന എയര്‍ ബാഗാണ് ടോമിന്റെ ജീവിതം കാത്തത്.

ഇനി ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

You May Also Like

ഒരു നിവിന്‍ പോളി ചിത്രം ഉണ്ടാക്കുന്നത് എങ്ങനെ? ഈ കിടിലന്‍ സ്പൂഫ് ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ.

ഒരു നിവിന്‍ പോളി ചിത്രത്തിന് എന്തൊക്കെ ചേരുവകള്‍ വേണം???

ആപ് ഡോൺലോഡ് ചെയ്യുക, ബൂലോകം ടീവി ഷോർട്ട് ഫിലിം മത്സരം ആരംഭിച്ചു !

ബൂലോകം ടീവി അന്താരാഷ്ട്ര നിലവാരത്തിൽ അണിയിച്ചൊരുക്കിയ ഒടിടി പ്ലാറ്റ് ഫോം ആപ് പ്രവർത്തനസജ്ജമായിരിക്കുന്നു

6 ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേ ഒരു ഇന്ത്യൻ നടൻ

നായകനായതിന്റെ പിറ്റേ വർഷം തന്നെ ഇന്റസ്ട്രിയൽ ഹിറ്റ് സിനിമയുടെ ഭാഗം ആയ

നന്ദഗോപനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചതെങ്ങനെ ?

സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്