ലോകത്തിലെ ഏറ്റവും ചിലവേറിയ പരസ്യചിത്രം ! 606 Takes, തീർച്ചയായും കാണേണ്ടത്

88

ലോകത്തിലെ ഏറ്റവും ചിലവേറിയ പരസ്യചിത്രം ! 606 Takes.വെറും രണ്ട് മിനിറ്റ് പരസ്യചിത്രത്തിനായി മൊത്തം ചിലവ് , 6.2 മില്യൺ ഡോളർ. ഗ്രാഫിക്സ് ഇല്ലാതെ Honda യുടെ Accord എന്ന ബ്രാന്റിലുള്ള കാറിന്റെ പാർട്ട്സ് ഉപയോഗിച്ച് മാത്രം .അത്ഭുതവും ആശ്ചര്യപ്പെടുത്തുന്നതുമായ ഒന്ന്.. തീർച്ചയായും കാണേണ്ടത്….!